- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ്; മാനെയും സെനഗല്‍ സ്‌ക്വാഡില്‍; കവാനിയും സുവാരസുമായി ഉറുഗ്വെയും തയ്യാര്‍
വാല്‍വെര്‍ഡേ, ലിവര്‍പൂളിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ ന്യൂനസ് എന്നീ പ്രമുഖരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
ഡക്കര്‍: ഖത്തര്‍ ലോകകപ്പിനുള്ള സ്‌ക്വാഡിനെ പുറത്ത് വിട്ട് സെനഗല്‍. പരിക്കേറ്റ് ലോകകപ്പ് നഷ്ടമാവുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്ന ബയേണ്‍ മ്യുണിക്കിന്റെ സാദിയോ മാനെയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെല്‍സിയുടെ സ്റ്റാര്‍ ഗോള്‍ കീപ്പര്‍ എഡ്വാര്‍ഡോ മെന്‍ഡി, ചെല്‍സിയുടെ തന്നെ കൗലിബേലി, എവര്‍ട്ടണ്‍ന്റെ ഇഡ്രിസാ ഗുയേ എന്നിവരും ടീമിലെ പ്രധാന താരങ്ങളാണ്.
ഉറുഗ്വെയും 26 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. സ്റ്റാര്‍ സ്‌ട്രൈക്കര്‍മാരായ ലൂയിസ് സുവാരസ്, എഡിസണ്‍ കവാനി, പരിക്കേറ്റ ബാഴ്‌സയുടെ റൊണാള്‍ഡോ അറൗജോ എന്നിവര്‍ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. റയല്‍ മാഡ്രിഡന്റെ ഫെഡറിക്കോ വാല്‍വെര്‍ഡേ, ലിവര്‍പൂളിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഡാര്‍വിന്‍ ന്യൂനസ് എന്നീ പ്രമുഖരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
senegal squad
Goalkeepers: Edouard Mendy (Chelsea), Seny Dieng (QPR), Alfred Gomis (Rennes).
Defenders: Youssouf Sabaly (Real Betis), Kalidou Koulibaly (Chelsea), Abdou Diallo (RB Leipzig), Pape Abou Cisse (Olympiacos), Formose Mendy (Amiens), Fode Ballo-Toure (AC Milan), Ismail Jakobs (Monaco).
Midfielders: Idrissa Gueye (Everton), Cheikhou Kouyate (Nottingham Forest), Nampalys Mendy (Leicester), Pape Gueye (Marseille), Pape Sarr (Tottenham), Moustapha Name (Pafos), Mamadou Loum (Reading), Krepin Diatta (Monaco).
Uruguay Squad:
Goalkeepers: Sergio Rochet (Nacional), Fernando Muslera (Galatasaray/TUR), Sebastian Sosa (Independiente/ARG)
Defenders: Jose Luis Rodriguez (Nacional), Guillermo Varela (Flamengo/BRA), Ronald Araujo (Barcelona/ESP), Jose Maria Gimenez (Atletico Madrid/ESP), Sebastian Coates (Sporting Lisbon/POR), Diego Godin (Velez Sarsfield/ARG), Martin Caceres (Los Angeles Galaxy/USA), Matias Vina (Roma/ITA), Mathias Olivera (Napolei/ITA)
Midfielders: Matias Vecino (Lazio/ITA), Rodrigo Bentancur (Tottenham/ENG), Federico Valverde (Real Madrid/ESP), Lucas Torreira (Galatasaray/TUR), Manuel Ugarte (Sporting Lisbon/POR), Facundo Pellistri (Manchester United/ENG), Nicolas De la Cruz (River Plate/ARG), Giorgian de Arrascaeta (Flamengo/BRA), Agustín Canobbio (Athletico Paranaense/BRA), Facundo Torres (Orlando City/USA)
Forwards: Darwin Nunez (Liverpool/ENG), Luis Suarez (Nacional), Edinson Cavani (Valencia/ESP), Maximiliano Gomez (Trabzonspor/TUR)
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT