- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫ്രഞ്ച് ലീഗില്‍ എംബാപ്പെ ഡബിളില്‍ പിഎസ്ജി
ഇറ്റാലിയന്‍ ലീഗില്‍ (സെരി എ) കാഗ്ലിയാരിയോട് രണ്ട് ഗോളിന് ഇന്റര്‍മിലാന്‍ തോറ്റു
BY BSR3 March 2019 4:41 AM GMT
X
BSR3 March 2019 4:41 AM GMT
പാരിസ്: ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ കുതിപ്പ് തുടരുന്നു. കേനിനെതിരേയുള്ള മല്‍സരത്തിലെ ജയത്തോടെ പിഎസ്ജി ലീഗിലെ ഒന്നാം സ്ഥാനം 20 പോയിന്റിന്റെ അപരാജിത ലീഡോടെ നിലനിര്‍ത്തി. പിഎസ്ജിക്ക് വേണ്ടിയുള്ള 50ാം ഗോള്‍ നേടി സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ കളിയിലെ താരമായി. ലീഗിലെ 18ാം സ്ഥാനക്കാരായ കേനേയാണ് 56ാം മിനിറ്റില്‍ ലീഡ് നേടിയത്. കാസിമര്‍ നിന്‍ങയാണ് ഗോള്‍ നേടിയത്. തുടര്‍ന്ന് 59ാം മിനിറ്റില്‍ എംബാപ്പെ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി. 87ാം മിനിറ്റില്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ വീണ്ടും ലീഡ് വര്‍ധിപ്പിച്ച് ടീമിന് ജയം നല്‍കി. ഇറ്റാലിയന്‍ ലീഗില്‍ (സെരി എ) കാഗ്ലിയാരിയോട് രണ്ട് ഗോളിന് ഇന്റര്‍മിലാന്‍ തോറ്റു. മറ്റൊരു മല്‍സരത്തില്‍ സസുവോളയെ എ സി മിലാന്‍ ഒരു ഗോളിന് തോല്‍പ്പിച്ചു. റോമയ്‌ക്കെതിരേ ലാസിയോ 3-0ത്തിന് ജയം നേടി.
Next Story
RELATED STORIES
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMT