Football

മുന്‍ ഇറ്റാലിയന്‍ ഫോര്‍വേഡ് ജിയാന്‍ലൂക്ക വിയാലി അന്തരിച്ചു

മുന്‍ ഇറ്റാലിയന്‍ ഫോര്‍വേഡ് ജിയാന്‍ലൂക്ക വിയാലി അന്തരിച്ചു
X


റോം: മുന്‍ ചെല്‍സി-ഇറ്റാലിയന്‍ ഫോര്‍വേഡ് ജിയാന്‍ ലൂക്കാ വിയാലി അന്തരിച്ചു.58കാരനായ ചെല്‍സി താരം ക്യാന്‍സര്‍ ബാധിതനായിരുന്നു. അടുത്തിടെ ഇറ്റാലിയന്‍ ടീം മാനേജ്‌മെന്റിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. 1980-90 കാലഘട്ടത്തിലാണ് ജിയാന്‍ ലൂക്ക തിളങ്ങിയത്. ഇറ്റലിയിലെ ക്രിമോണിസേ, സംമ്പഡോറിയാ, യുവന്റസ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിരുന്നു. ചെല്‍സിയിലൂടെയാണ് പ്രശ്‌സതനായത്. യുവന്‍സിനായി ചാംപ്യന്‍സ് ലീഗും ഇറ്റാലിയന്‍ കപ്പും നേടിയിട്ടുണ്ട്. ഇറ്റലിയ്ക്കായി 16 ഗോളുകള്‍ നേടിയിട്ടുണ്ട്. 2000ത്തിലാണ് ചെല്‍സിയുടെ മാനേജറായി ചുമതലയേറ്റത്.






Next Story

RELATED STORIES

Share it