- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ് യോഗ്യത; ഫ്രാന്‍സ്, ഹോളണ്ട്, ക്രൊയേഷ്യ സമനിലകുരുക്കില്‍
യൂറോയിലെ അട്ടിമറിവീരന്മാരായ ഡെന്മാര്ക്ക് എതിരില്ലാത്ത രണ്ട് ഗോളിന് സ്കോട്ട്ലാന്റിനെ തോല്‍പ്പിച്ചു.
BY FAR2 Sep 2021 3:39 AM GMT

X
FAR2 Sep 2021 3:39 AM GMT
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ പ്രമുഖര്‍ക്ക് സമനില പൂട്ട്. കരുത്തരായ ഫ്രാന്‍സിനെ സമനിലയില്‍ പിടിച്ചത് (1-1)ബോസ്നിയയാണ്. ഗ്രീസ്മാനാണ് ഫ്രാന്‍സിന്റെ ഏക ഗോള്‍ നേടിയത്. ഓറഞ്ച് പടയായ ഹോളണ്ട് നോര്‍വെയോടും 1-1ന് സമനില വഴങ്ങി. ഹാലന്റാണ് നോര്‍വെയ്ക്കായി സ്കോര്‍ ചെയ്തത്. മറ്റൊരു വമ്പന്മാരായ ക്രൊയേഷ്യ റഷ്യയോട് ഗോള്‍ രഹിത സമനില വഴങ്ങി. മൊണ്ടനെഗ്രോ തുര്‍ക്കിയെ 2-2നും സമനിലയില്‍ പിടിച്ചു. യൂറോയിലെ അട്ടിമറിവീരന്മാരായ ഡെന്മാര്ക്ക് എതിരില്ലാത്ത രണ്ട് ഗോളിന് സ്കോട്ട്ലാന്റിനെ തോല്‍പ്പിച്ചു.വാസ്,മഹേല എന്നിവരാണ് ഡെന്മാര്ക്കിനായി വലകുലിക്കിയത്. മറ്റ് മല്‍സരങ്ങളില്‍ ലാത്വിയ, ഓസ്ട്രിയ,ഇസ്രായേല്‍, ലക്സംബര്‍ഗ് എന്നിവരും ജയം നേടി. ഉക്രെയന്-കസാഖിസ്ഥാന്‍ മല്‍സരവും 2-2 സമനിലയില്‍ കലാശിച്ചു.
Next Story
RELATED STORIES
ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ
25 July 2025 5:22 AM GMTയെമനും ഫലസ്തീനും ഇടയിലുള്ള രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറന്നുനല്‍കണം:...
25 July 2025 4:41 AM GMTഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; സെല്ല് പരിശോധിച്ചത് മതിലിനരികെ തുണി...
25 July 2025 4:08 AM GMTഡെലിവറി ഏജന്റെന്ന പോലെയെത്തി ജ്വല്ലറിയില്‍ മോഷണം (വീഡിയോ)
25 July 2025 3:50 AM GMTവിമാനത്തിലെ ടോയ്ലറ്റില് കാമറ സ്ഥാപിച്ചയാള്‍ക്ക് 18.5 വര്‍ഷം തടവ്
25 July 2025 3:21 AM GMTധര്‍മസ്ഥലയിലെ പത്മലതയുടെ കൊലപാതകം; അന്വേഷണവുമായി സഹകരിക്കുമെന്ന്...
25 July 2025 3:15 AM GMT