- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐ ലീഗില്‍ ഏഴ് താരങ്ങള്‍ക്ക് കൊവിഡ്
റിയല്‍ കശ്മീരിന്റെ അഞ്ച് താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
BY FAR29 Dec 2021 1:18 PM GMT
X
FAR29 Dec 2021 1:18 PM GMT
കൊല്‍ക്കത്ത: ഐ ലീഗ് തുടങ്ങി രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ടൂര്‍ണ്ണമെന്റിന് കൊവിഡ് ഭീഷണി. ഇതിനോടകം വിവിധ ക്ലബ്ബിലെ ഏഴ് താരങ്ങള്‍ക്കാണ് രോഗം കണ്ടെത്തിയത്.മുഹമ്മദ്ദന്‍ സ്‌പോര്‍ട്ടിങ്, ശ്രീനിധി ഡെക്കാന്‍ എഫ് സി, റിയല്‍ കശ്മീര്‍ എന്നീ ക്ലബ്ബുകളിലെ താരങ്ങള്‍ക്കാണ് രോഗം കണ്ടെത്തിയത്. റിയല്‍ കശ്മീരിന്റെ അഞ്ച് താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. താരങ്ങള്‍ താമസിക്കുന്നത് നോവോട്ടല്‍ ഹോട്ടലില്‍ ആണ്. രാജസ്ഥാന്‍ യുനൈറ്റഡ്, ഐസ്വാള്‍ എഫ് സി, നെറോക്കാ എന്നീ ടീമുകളും ഇതേ ഹോട്ടലില്‍ ആണ് താമസിക്കുന്നത്. ബയോ ബബിള്‍ സുരക്ഷയിലാണ് താരങ്ങളാണ്.
Next Story
RELATED STORIES
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
30 Nov 2024 1:37 AM GMTമൊബൈല്‍ ഫോണ്‍ വലിപ്പത്തിലുള്ള റോബോട്ടുകളുമായി നാസ (വീഡിയോ)
30 Nov 2024 1:29 AM GMTവീടിന് മുകളിലേക്ക് ലോറി മറിഞ്ഞു
30 Nov 2024 1:18 AM GMTകൊച്ചിയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; തമിഴ്നാട് സ്വദേശികള്‍ക്ക്...
30 Nov 2024 1:14 AM GMTഅജ്മീര്‍ ദര്‍ഗയ്ക്കെതിരായ കേസിനെ നേരിടാന്‍ പൂര്‍ണസജ്ജം: ദര്‍ഗ ദിവാന്
30 Nov 2024 1:11 AM GMTദിവസക്കൂലി 200 രൂപ; പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തിയ ഗുജറാത്ത് സ്വദേശി ...
30 Nov 2024 12:58 AM GMT