- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദിവസക്കൂലി 200 രൂപ; പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തിയ ഗുജറാത്ത് സ്വദേശി പിടിയില്‍
BY ANB30 Nov 2024 12:58 AM GMT
X
ANB30 Nov 2024 12:58 AM GMT
ന്യൂഡല്‍ഹി: 200 രൂപ ദിവസക്കൂലിക്ക് പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഗുജറാത്ത് സ്വദേശി പിടിയില്‍. ഗുജറാത്തിലെ ദ്വാരകയില്‍ ജോലിയെടുക്കുന്ന ദിപേഷ് ഗോഹിലാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായത്. ഒക്ക തുറമുഖത്തെ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകളുടെ വിവരങ്ങള്‍ ഇയാള്‍ വാട്ട്‌സാപ്പിലൂടെ പാകിസ്താന്‍ സൈന്യത്തിന് കൈമാറിയെന്നാണ് പോലിസ് പറയുന്നത്.
ദിപേഷിന്റെ സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്കാണ് പാകിസ്താനില്‍ നിന്നും പണം എത്തിയിരുന്നത്. വെല്‍ഡിങ് ജോലിയുടെ പണമാണ് എത്തുന്നതെന്നാണ് ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി 42,000 രൂപയാണ് സുഹൃത്തുക്കളുടെ അക്കൗണ്ടില്‍ എത്തിയതെന്നും പോലിസ് അറിയിച്ചു.
Next Story
RELATED STORIES
മഞ്ഞുമ്മല്‍ ബോയ്സിനായി നിര്‍മ്മാതാക്കള്‍ സ്വന്തം കൈയ്യില്‍ നിന്ന് പണം ...
30 Nov 2024 3:18 AM GMTഫ്ളാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വര്‍ഗീസിന്റെ സ്വത്ത്...
29 Nov 2024 6:08 PM GMTശമ്പളം ലഭിക്കാത്തതില്‍ മനംനൊന്ത് കമ്പനി ജീവനക്കാരന് ജീവനൊടുക്കി
29 Nov 2024 5:49 PM GMT''യെച്ചൂരിയെ കൈയേറ്റം ചെയ്തു; കേരള ഹൗസില്‍ ബീഫിനെ ചൊല്ലി...
29 Nov 2024 5:02 PM GMT52 കോടിയുടെ 'വൈറല്‍ പഴം' തിന്ന് ചൈനീസ് സംരംഭകന്
29 Nov 2024 4:19 PM GMTആണ്‍സുഹൃത്തിന്റെ വീട്ടില്‍ യുവതി ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍
29 Nov 2024 3:40 PM GMT