- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാഗ്പൂര്‍ ടെസ്റ്റ് ഇന്ത്യക്ക്; ജയം ഇന്നിങ്‌സിനും 132 റണ്‍സിനും
നേരത്തെ ഇന്ത്യയ്ക്കായി ജഡേജ 70ഉം അക്‌സര്‍ പട്ടേല്‍ 84ഉം റണ്‍സ് നേടിയിരുന്നു. മുഹമ്മദ് ഷമി 47 പന്തില്‍ 37 റണ്‍സും നേടി.
BY FAR11 Feb 2023 11:47 AM GMT
X
FAR11 Feb 2023 11:47 AM GMT
നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സിനും 132 റണ്‍സിനും ജയം.മൂന്ന് ദിവസം ശേഷിക്കെയാണ് ഇന്ത്യയുടെ ജയം. സ്‌കോര്‍ ഇന്ത്യ-400. ഓസ്‌ട്രേലിയ 177, 91. രണ്ടാം ദിനമായ ഇന്ന് ഇന്ത്യ 400 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങില്‍ ഓസിസ് 91 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇന്ത്യയ്ക്കായി അശ്വിന്‍ അഞ്ച് വിക്കറ്റെടുത്തു. മുഹമ്മദ് ഷമി, ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. സ്റ്റീവ് സ്മിത്താണ് (25) സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. നേരത്തെ ഇന്ത്യയ്ക്കായി ജഡേജ 70ഉം അക്‌സര്‍ പട്ടേല്‍ 84ഉം റണ്‍സ് നേടിയിരുന്നു. മുഹമ്മദ് ഷമി 47 പന്തില്‍ 37 റണ്‍സും നേടി.
Next Story
RELATED STORIES
മരുന്നുക്ഷാമം ഉടന്‍ പരിഹരിക്കുക; പ്രതിഷേധ മാര്‍ച്ച്
15 Jan 2025 8:43 AM GMTനിലമ്പൂരില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന; മരിച്ചത് ഉച്ചനഗര് കോളനിയിലെ ...
15 Jan 2025 7:57 AM GMTകാട്ടുതീ; ഓസ്കര് അവാര്‍ഡ്ദാനച്ചടങ്ങ് റദ്ദാക്കിയേക്കും
15 Jan 2025 7:37 AM GMTആലപ്പുഴയില്‍ അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞ് അതീവ...
15 Jan 2025 7:35 AM GMTഅരവിന്ദ് കെജ് രിവാളിന് ഖലിസ്ഥാന്‍ അനുകൂലികളുടെ ഭീഷണിയെന്ന്...
15 Jan 2025 7:17 AM GMTഅഴിമതി ആരോപണം; ഷെയ്ഖ് ഹസീനയുടെ മരുമകള്‍ ബ്രിട്ടീഷ് മന്ത്രിസ്ഥാനം...
15 Jan 2025 7:05 AM GMT