- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ്; ഏഷ്യന്‍ റൗണ്ടില്‍ ഇന്ത്യക്ക് തോല്‍വി, ഫലസ്തീന്‍, ഇറാന്‍, യുഎഇക്ക് ജയം
33ാം മിനിറ്റില്‍ അബ്ദുല്‍ അസീസ് ഹഥം ആണ് ഖത്തറിന്റെ വിജയഗോള്‍ നേടിയത്.
BY FAR4 Jun 2021 8:02 AM GMT
X
FAR4 Jun 2021 8:02 AM GMT
ദുബായ്: ലോകകപ്പ് ഫുട്‌ബോള്‍ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് പരാജയം.ഖത്തറിനോട് ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 17ാം മിനിറ്റില്‍ രാഹുല്‍ ബെഹ്‌ക്കെ ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തായതോടെ ഇന്ത്യ 10 പേരുമായാണ് കളിച്ചത്. 33ാം മിനിറ്റില്‍ അബ്ദുല്‍ അസീസ് ഹഥം ആണ് ഖത്തറിന്റെ വിജയഗോള്‍ നേടിയത്.
മറ്റ് മല്‍സരങ്ങളില്‍ ഹോങ് കോങിനെ ഇറാന്‍ 3-1ന് തോല്‍പ്പിച്ചു. ചൈനീസ് തായ്‌പെയിനെ നേപ്പാള്‍ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. മലേസ്യയെ യുഎഇ എതിരില്ലാത്ത നാല് ഗോളിന് വീഴ്ത്തി. കംമ്പോഡിയയെ ബഹറിന്‍ എട്ട് ഗോളിനാണ് തോല്‍പ്പിച്ചത്. ഇന്‍ഡോനേഷ്യ-തായ്‌ലന്റ് മല്‍സരം (2-2) സമനിലയില്‍ കലാശിച്ചു. സിംഗപൂരിനെ എതിരില്ലാത്ത നാല് ഗോളിന് ഫലസ്തീന്‍ തോല്‍പ്പിച്ചപ്പോള്‍ കുവൈത്തിനെ ഓസ്‌ട്രേലിയ മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത്.
Next Story
RELATED STORIES
ബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTഅന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMT