- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവച്ചു
ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ബഹ്‌റൈനോടു തോറ്റ് ഇന്ത്യ ആദ്യറൗണ്ടില്‍ പുറത്തായതിനു പിന്നാലെയാണു രാജി.
BY NSH14 Jan 2019 8:13 PM GMT
X
NSH14 Jan 2019 8:13 PM GMT
അബൂദാബി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവച്ചു. ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ബഹ്‌റൈനോടു തോറ്റ് ഇന്ത്യ ആദ്യറൗണ്ടില്‍ പുറത്തായതിനു പിന്നാലെയാണു രാജി. ഈമാസം അവസാനം വരെയായിരുന്നു കോണ്‍സ്റ്റന്റൈനുമായി കരാറുണ്ടായിരുന്നത്. 2015ലാണ് കോണ്‍സ്റ്റന്റൈന്‍ ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുത്തത്. അന്ന് 173ാം റാങ്കിലായിരുന്ന ഇന്ത്യയെ 96ാം റാങ്ക് വരെ എത്തിക്കാന്‍ കോണ്‍സ്റ്റന്റൈനു കഴിഞ്ഞു. ഏഷ്യന്‍ കപ്പ് യോഗ്യതയും തായ്‌ലന്റിനെതിരായ ചരിത്ര വിജയവും കോണ്‍സ്റ്റന്റൈനു കീഴിലാണ് ഇന്ത്യ സ്വന്തമാക്കിയത്.
Next Story
RELATED STORIES
കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ മലിനമാക്കുന്ന പണി സിപിഎം നിര്‍ത്തണം:...
25 Nov 2024 1:51 AM GMTകളമശ്ശേരിയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരിയുടെ കൊലപാതകം; സുഹൃത്ത്...
25 Nov 2024 1:47 AM GMTഅദാനി ഗ്രൂപ്പ് അഴിമതി; ശെയ്ഖ് ഹസീനയുടെ കാലത്തെ കരാറുകള്‍ ബംഗ്ലാദേശ്...
25 Nov 2024 1:37 AM GMTപാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും
25 Nov 2024 1:18 AM GMTവയനാട് ദുരന്തം; കേന്ദ്ര ധനമന്ത്രി-കെ വി തോമസ് കൂടിക്കാഴ്ച ഇന്ന്
25 Nov 2024 1:11 AM GMTകഞ്ചാവ് കേസില്‍ യുവതിക്ക് മൂന്ന് വര്‍ഷം കഠിനതടവ്
25 Nov 2024 12:51 AM GMT