- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീസീസണ്‍; തകര്‍പ്പന്‍ ജയവുമായി ബാഴ്‌സലോണ; റഫീനയ്ക്ക് ഗോള്‍
ബാഴ്‌സയുടെ അടുത്ത മല്‍സരം ചിരവൈരികളായ റയല്‍ മാഡ്രിഡിനെതിരേ ഈ മാസം 24നാണ്.
BY FAR20 July 2022 6:52 AM GMT

X
FAR20 July 2022 6:52 AM GMT
ലോസ്ആഞ്ചലസ്:പ്രീസീസണ്‍ മല്‍സരത്തില്‍ ബാഴ്‌സലോണയ്ക്ക് വമ്പന്‍ ജയം. ഡേവിഡ് ബെക്കാമിന്റെ ക്ലബ്ബായ ഇന്റര്‍മിയാമിക്കെതിരേ ആറ് ഗോളിന്റെ ജയമാണ് ബാഴ്‌സ നേടിയത്. പ്രീസീസണിലെ ആദ്യ മല്‍സരത്തിലാണ് ബാഴ്‌സയുടെ തകര്‍പ്പന്‍ ജയം. പുതിയ സൈനിങായ ലീഡ്‌സ് യുനൈറ്റഡിന്റെ റഫീനയും ഇന്ന് അരങ്ങേറ്റ ഗോള്‍ നേടി. ഒബമായെങ്(19), റഫീനാ(25), അന്‍സു ഫാത്തി (41), ഗവി(55), മെംഫിസ് ഡിപ്പേ (69), ഒസ്മാനെ ഡെംബലേ എന്നിവരാണ് കറ്റാലന്‍സിനായി സ്‌കോര്‍ ചെയ്തത്. ബാഴ്‌സയുടെ അടുത്ത മല്‍സരം ചിരവൈരികളായ റയല്‍ മാഡ്രിഡിനെതിരേ ഈ മാസം 24നാണ്. മൂന്നാം മല്‍സരം 27ന് യുവന്റസിനെതിരേയാണ്.
🌴🌴🌴 FULL TIME IN MIAMI! 🌴🌴🌴 pic.twitter.com/tZnROJ8FZP
— FC Barcelona (@FCBarcelona) July 20, 2022
Next Story
RELATED STORIES
''മരുമോനിസത്തിന്റെ വേരറുക്കും; ബേപ്പൂരില്‍ മത്സരിക്കാം'': പി വി...
23 Jun 2025 1:30 PM GMTആര്യാടന് മമ്മു അന്തരിച്ചു
23 Jun 2025 12:54 PM GMTനിലമ്പൂര്‍ ഫലം: ഹിന്ദുത്വവല്‍ക്കരണത്തിന് ആക്കം കൂട്ടുന്ന സിപിഎം...
23 Jun 2025 12:50 PM GMTക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വെടിവച്ചിട്ട് ഇറാന് (വീഡിയോ)
23 Jun 2025 9:24 AM GMTഇന്ത്യന്‍ ഹോക്കി താരം ലളിത് കുമാര്‍ ഉപാധ്യായ് വിരമിച്ചു
23 Jun 2025 9:17 AM GMT