- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈക്ക് തുടര്‍ച്ചയായ രണ്ടാം ജയം
നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ 2-1ന്റെ ജയമാണ് ചെന്നൈ നേടിയത്.
BY FAR29 Nov 2021 4:44 PM GMT
X
FAR29 Nov 2021 4:44 PM GMT
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ് സിക്ക് തുടര്‍ച്ചയായ രണ്ടാം ജയം . നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ 2-1ന്റെ ജയമാണ് ചെന്നൈ നേടിയത്.ലാലിയന്‍സുവാല ചാങ്‌തെ (41), അനിരുദ്ധ് ഥാപ്പ (74) എന്നിവരാണ് ചെന്നൈയുടെ ഗോളുകള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ 50ാം മിനിറ്റില്‍ മലയാളി താരം വി പി സുഹൈറിന്റെ വകയായിരുന്നു. ആക്രമണ ഫുട്‌ബോളാണ് നോര്‍ത്ത് ഈസ്റ്റ് പുറത്തെടുത്തത്. ചെന്നൈയാവട്ടെ പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ആദ്യ മല്‍സരത്തില്‍ ചെന്നൈ ഹൈദരാബാദിനെയും പരാജയപ്പെടുത്തിയിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് ലീഗില്‍ രണ്ട് തോല്‍വിയും ഒരു സമനിലയുമാണുള്ളത്.
Next Story
RELATED STORIES
അസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMT