- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്; നോര്ത്ത് ഈസ്റ്റിന് വീണ്ടും നിരാശ; ചെന്നൈയിന് ജയം
ചെന്നൈയിന് ലീഗില് മൂന്നാം സ്ഥാനത്താണ്.
BY FAR22 Jan 2022 5:57 PM GMT
X
FAR22 Jan 2022 5:57 PM GMT
പനാജി: ഇന്ത്യന് സൂപ്പര് ലീഗില് ചെന്നൈയിന് എഫ് സിക്ക് മികച്ച ജയം. ഇന്ന് നടന്ന മല്സരത്തില് നോര്ത്ത് ഈസ്റ്റ് യുനൈറ്റഡിനെ 2-1നാണ് ചെന്നൈയിന് പരാജയപ്പെടുത്തിയത്.35ാം മിനിറ്റില് ലാല്ഡാന്മാവിയാ റാല്ട്ടെയിലൂടെ നോര്ത്ത് ഈസ്റ്റാണ് ലീഡെടുത്തത്.എന്നാല് 52, 58 മിനിറ്റുകളിലായി രണ്ട് ഗോളുകള് തിരിച്ചടിച്ച് ചെന്നൈയിന് ജയം ഉറപ്പിച്ചു. ചെന്നൈയിന് ലീഗില് മൂന്നാം സ്ഥാനത്താണ്.
Next Story
RELATED STORIES
ചാംപ്യന്സ്ട്രോഫി മത്സര ക്രമം പുറത്ത്; ഇന്ത്യ-പാക് മത്സരം ഫെബ്രുവരി...
24 Dec 2024 5:21 PM GMTഅനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര് പിടിയില്
24 Dec 2024 5:02 PM GMTരാജേന്ദ്ര വിശ്വനാഥ് ആര്ലെകര് കേരളാ ഗവര്ണര്; ആരിഫ് മുഹമ്മദ് ഖാന്...
24 Dec 2024 4:45 PM GMTവയോധികയെ തെരുവുനായ കടിച്ചുകൊന്നു
24 Dec 2024 1:27 PM GMTസംഘപരിവാര ക്രൈസ്തവ സ്നേഹത്തിന്റെ പൊള്ളത്തരം വെളിവാകുന്നു: പി കെ...
24 Dec 2024 1:13 PM GMTതൂങ്ങിമരിക്കാന് ശ്രമിച്ചയാളെ ആശുപത്രിയില് കൊണ്ടുപോയ കാര് കേടായി;...
24 Dec 2024 1:10 PM GMT