- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍; ഒഡീഷയ്ക്കെതിരേ ബെംഗളൂരു എഫ് സിക്ക് ജയം
എട്ടാം മിനിറ്റില്‍ നന്ദ കുമാറിലൂടെ ഒഡീഷയാണ് ലീഡെടുത്തത്.
BY FAR21 Feb 2022 4:22 PM GMT
X
FAR21 Feb 2022 4:22 PM GMT
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ് സിക്ക് ജയം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബെംഗളൂരുവിന്റെ ജയം.ജയത്തോടെ ബെംഗളൂരു സെമി പ്രതീക്ഷ സജീവമാക്കി. ലീഗില്‍ ബെംഗളൂരു അഞ്ചാം സ്ഥാനത്തെത്തി. ഒഡീഷ ഏഴാം സ്ഥാനത്താണ്. ഡാനിഷ് ഫാറൂഖ് ഭട്ട് (31), സെലിട്ടണ് സില്‍വ(49) എന്നിവരാണ് ബെംഗളൂരുവിനായി സ്കോര്‍ ചെയ്തത്. എട്ടാം മിനിറ്റില്‍ നന്ദ കുമാറിലൂടെ ഒഡീഷയാണ് ലീഡെടുത്തത്.
Next Story
RELATED STORIES
കുരുമുളക് സൂപ്പില്‍ വിഷം ചേര്‍ത്ത് യുവതി കൊന്നത് കാമുകനടക്കം അഞ്ച്...
2 Nov 2024 6:24 AM GMTനടന് സല്മാന് ഖാന് വീണ്ടും ഭീഷണി; അഞ്ച് കോടി നല്‍കണം
18 Oct 2024 5:32 AM GMTതീവണ്ടികൾ കൂട്ടിയിടിച്ചു: ബോഗികൾക്ക് തീ പിടിച്ചു
11 Oct 2024 5:41 PM GMTസിഎഎ എത്ര പേര്‍ക്ക് പൗരത്വം നല്കി? അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
11 Oct 2024 1:29 PM GMTനിയമസഭാ മാര്‍ച്ചിനിടെ സ്വര്‍ണം മോഷണം പോയെന്ന് അരിത ബാബു
9 Oct 2024 6:55 AM GMT''ഹിസ്ബുല്ലയുടെ നേതൃശൃംഖല ശക്തം'' ഷെയ്ഖ് നയീം ഖസം
8 Oct 2024 1:25 PM GMT