- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍; ഹൈദരാബാദിന്റെ ടോപ് വണ്‍ ലക്ഷ്യത്തെ പിടിച്ചുകെട്ടി ചെന്നൈയിന്
ചെന്നൈയിന് എഫ്സിക്കെതിരായ മല്‍സരം 1-1നാണ് അവസാനിച്ചത്.
BY FAR13 Jan 2022 4:57 PM GMT
X
FAR13 Jan 2022 4:57 PM GMT
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മൂന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്സിക്ക് സമനില. ചെന്നൈയിന് എഫ്സിക്കെതിരായ മല്‍സരം 1-1നാണ് അവസാനിച്ചത്. ജയിച്ചാല്‍ ഹൈദരാബാദിന് ഒന്നാമതുള്ള കേരളാ ബ്ലാസ്റ്റേഴ്സിനെ പിന്തള്ളാമായിരുന്നു. ലീഗില്‍ ആറാം സ്ഥാനത്തുള്ള ചെന്നൈയിന് 13ാം മിനിറ്റില്‍ മുഹമ്മദ് സാജിദ് ധോത്തിലൂടെ ലീഡെടുത്തിരുന്നു. എന്നാല്‍ ജാവിയര്‍ സിവേരിയോയിലൂടെ 45ാം മിനിറ്റില്‍ ഹൈദരാബാദ് ഒപ്പം പിടിക്കുകയായിരുന്നു.
.@khninthoi was inches away from scoring the winner for @ChennaiyinFC 🥶#CFCHFC #ISLMoments #HeroISL #LetsFootball pic.twitter.com/68p0X5Orkm
— Indian Super League (@IndSuperLeague) January 13, 2022
Next Story
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT