- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; ഹോര്‍മിപാമിന് ശസ്ത്രക്രിയ; സീസണ് നഷ്ടമാവും
താരത്തിന്റെ പരിക്ക് മഞ്ഞപ്പടയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്കാണ് തിരിച്ചടിയായത്.
BY FAR11 Feb 2022 2:22 PM GMT
X
FAR11 Feb 2022 2:22 PM GMT
വാസ്കോ: കഴിഞ്ഞ ദിവസം ജെംഷഡ്പൂരിനെതിരായ ഐഎസ്എല്ലിലെ മല്‍സരത്തില്‍ പരിക്കേറ്റ കേരളാ ബ്ലാസ്റ്റേഴ്സ് താരം ഹോര്‍മിപാമിന് സീസണ് നഷ്ടമായേക്കും. സ്വന്തം ടീമിന്റെ ഗോള്‍ കീപ്പറുമായി കൂട്ടുയിടിച്ച് തലയ്ക്കും മുഖത്തും പരിക്കേറ്റ ഹോര്‍മിപാമിന്റെ പരിക്ക് ഗുരുതരമാണെന്നും താരത്തിന് ശസ്ത്രക്രിയ ആവശ്യമാണെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ താരത്തിന് ഈ സീസണ് നഷ്ടമാവും. ഇന്ത്യന്‍ മദ്ധ്യനിര താരമായ ഹോര്‍മിപാം ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി മികച്ച ഫോമിലായിരുന്നു. താരത്തിന്റെ പരിക്ക് മഞ്ഞപ്പടയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്കാണ് തിരിച്ചടിയായത്.
Next Story
RELATED STORIES
യുഎഇയില്‍ കാണാതായ ജൂത റബ്ബി സി കോഗന്റെ മൃതദേഹം കണ്ടെത്തിയെന്ന്...
24 Nov 2024 7:48 AM GMTപോലിസുകാരനെ കുത്തിക്കൊന്ന യുവാവിനെ പോലിസ് വെടിവച്ചു കൊന്നു (വീഡിയോ)
24 Nov 2024 7:23 AM GMTകാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു.
24 Nov 2024 7:03 AM GMTപാലക്കാട് ആര്‍എസ്എസ്-കോണ്‍ഗ്രസ്-എസ്ഡിപിഐ ഡീലുണ്ടായെന്ന് എ കെ ബാലന്
24 Nov 2024 6:51 AM GMTഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരെ
24 Nov 2024 6:14 AM GMTയുപിയിലെ ഷാഹി ജുമാ മസ്ജിദില്‍ വീണ്ടും സര്‍വെ; പ്രദേശത്ത് പ്രതിഷേധം,...
24 Nov 2024 5:58 AM GMT