Football

അര്‍ജന്റീനന്‍ സൂപ്പര്‍ താരം ഏയ്ഞ്ചല്‍ ഡി മരിയ മൂന്നാഴ്ച പുറത്ത്

പിന്‍തുട ഞെരമ്പിനാണ് പരിക്കേറ്റത്.

അര്‍ജന്റീനന്‍ സൂപ്പര്‍ താരം ഏയ്ഞ്ചല്‍ ഡി മരിയ മൂന്നാഴ്ച പുറത്ത്
X


ടൂറിന്‍: അര്‍ജന്റീനയുടെ ഭാഗ്യതാരം ഏയ്ഞ്ചല്‍ ഡി മരിയക്ക് പരിക്ക്. ചാംപ്യന്‍സ് ലീഗില്‍ മക്കാബി ഹൈഫയ്‌ക്കെതിരായ മല്‍സരത്തിലാണ് യുവന്റസ് താരത്തിന് പരിക്കേറ്റത്. പിന്‍തുട ഞെരമ്പിനാണ് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് താരം കളം വിട്ടിരുന്നു. പരിക്ക് സാരമുള്ളതാണെന്നും മൂന്നാഴ്ചത്തെ വിശ്രമം ആവശ്യമാണെന്നും യുവന്റസ് അറിയിച്ചു. ചാംപ്യന്‍സ് ലീഗിലെ ബെന്‍ഫിക്ക, പിഎസ്ജി എന്നിവര്‍ക്കെതിരായ മല്‍സരങ്ങളും സീരി എയിലെ രണ്ട് മല്‍സരവും താരത്തിന് നഷ്ടമാവും.




Next Story

RELATED STORIES

Share it