- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രക്ഷയില്ലാതെ യുവന്റസ്; അറ്റ്‌ലാന്റയോട് തോറ്റ് നാലിലേക്ക്
എസി മിലാന്‍ 2-1 ന് ജിനോയെ തോല്‍പ്പിച്ച് രണ്ടാം സ്ഥാനം ഭദ്രമാക്കി.
BY FAR18 April 2021 3:09 PM GMT

X
FAR18 April 2021 3:09 PM GMT
ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ അറ്റ്‌ലാന്റയോട് ഒരു ഗോളിന്റെ തോല്‍വിയേറ്റുവാങ്ങി യുവന്റസ്. ജയം അനിവാര്യമായ മല്‍സരത്തില്‍ ഒരു ഗോള്‍ തിരിച്ചടിച്ച് സമനില നേടാന്‍ പോലും യുവന്റസ് താരങ്ങള്‍ക്കായില്ല. 86ാം മിനിറ്റ് വരെ ഗോള്‍ രഹിത സമനിലയില്‍ പോയ മല്‍സരത്തെ മല്‍നോവസ്‌കിയുടെ ഗോളിലൂടെ അറ്റ്‌ലാന്റ അവരുടെ വരുതിയിലാക്കുകയായിരുന്നു. റൊണാള്‍ഡോ ഇല്ലാതെയിറങ്ങിയ യുവന്റസ് നിരവധി ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതെല്ലാം പാഴാകുകയായിരുന്നു. തോല്‍വിയോടെ യുവന്റസിന്റെ ചാംപ്യന്‍സ് ലീഗ് യോഗ്യത തുലാസിലാണ്. തോല്‍വിയോടെ യുവന്റസ് നാലിലേക്ക് വീണു. മറ്റ് മല്‍സരങ്ങളില്‍ എസി മിലാന്‍ 2-1 ന് ജിനോയെ തോല്‍പ്പിച്ച് രണ്ടാം സ്ഥാനം ഭദ്രമാക്കി. ലാസിയോ ബെന്‍വന്റോയെ 5-3ന് തോല്‍പ്പിച്ചു.
Next Story
RELATED STORIES
ആക്രമണം തുടങ്ങിയത് ഇസ്രായേല്‍; വെടിനിര്‍ത്തലിന് ആരുമായും കരാറില്ലെന്ന് ...
24 Jun 2025 1:10 AM GMTഇസ്രയേല്‍-ഇറാന് വെടിനിര്‍ത്തലിന് ധാരണയെന്ന് ട്രംപ്
24 Jun 2025 1:01 AM GMTഇസ്രായേലി സൈന്യത്തിന്റെ ക്യാംപ് തകര്‍ത്ത് അല്‍ ഖുദ്സ് ബ്രിഗേഡ്സ്...
23 Jun 2025 7:05 PM GMTപശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളത്തെ ആക്രമിച്ചെന്ന് ഇറാന്
23 Jun 2025 6:59 PM GMTബഹ്റൈന്‍ വ്യോമപാത അടച്ചു
23 Jun 2025 5:46 PM GMTയുഎഇയും വ്യോമാതിര്‍ത്തി അടച്ചു
23 Jun 2025 5:41 PM GMT