- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്പാനിഷ് ലീഗ്; ബാഴ്‌സയ്ക്ക് വമ്പന്‍ ജയം; ലെവന്‍ഡോസ്‌കിക്ക് 12ാം ഗോള്‍
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ റയല്‍ ബെറ്റിസ് അത്‌ലറ്റിക്കോ മാഡ്രിഡിനോട് 2-1ന് പരാജയപ്പെട്ടു.
BY FAR24 Oct 2022 3:38 AM GMT

X
FAR24 Oct 2022 3:38 AM GMT
ക്യാംപ് നൗ:സ്പാനിഷ് ലീഗില്‍ ഭീമന്‍ ജയവുമായി ബാഴ്‌സലോണ. അത്‌ലറ്റിക്കോ ബില്‍ബാവോയെ എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. ഒരു ഗോള്‍ നേടിയ ഡെംബലേ മൂന്ന് ഗോളുകള്‍ക്ക് വഴിയൊരുക്കി. മറ്റൊരു ഗോള്‍ നേടിയ ലെവന്‍ഡോസ്‌കിയും ഒരു അസിസ്റ്റ് നേടി. ശേഷിക്കുന്ന ഗോള്‍ ടോറസിന്റെ വകയാണ്. സ്പാനിഷ് ലീഗിലെ ലെവന്‍ഡോസ്‌കിയുടെ സീസണിലെ ഗോളുകളുടെ എണ്ണം 12 ആയി. ബാഴ്‌സ റയലിനേക്കാള്‍ മൂന്നാം പോയിന്റ് കുറവിലാണ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ റയല്‍ ബെറ്റിസ് അത്‌ലറ്റിക്കോ മാഡ്രിഡിനോട് 2-1ന് പരാജയപ്പെട്ടു.
Next Story
RELATED STORIES
ദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMTകെനിയയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു; പരിക്കേറ്റവരില്‍...
10 Jun 2025 2:30 PM GMTമലയാളി ഡോക്ടര്‍ ദുബായില്‍ അന്തരിച്ചു
8 Jun 2025 6:17 PM GMTഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മരിച്ചു
8 Jun 2025 6:35 AM GMTഒമാനില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു
25 May 2025 1:35 PM GMTഐ വൈ സി സി ബഹ്റൈയ്ന് -' യൂത്ത് ഫെസ്റ്റ് 2025 ' ജൂണ്‍ 27 ന്
17 May 2025 6:01 PM GMT