- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിഎസ്ജിയുടെ ആദ്യ മല്‍സരത്തില്‍ മെസ്സിയുടെ കിടിലന്‍ ബൈസിക്കിള്‍ കിക്ക്
തുടര്‍ന്നാണ് ആരാധകരുടെ മനം കവര്‍ന്ന ബൈസൈക്കിള്‍ കിക്ക്.
പാരിസ്: ക്രിസ്റ്റ്‌ഫോ ഗ്ലാറ്റിയര്‍ക്ക് കീഴില്‍ പുതിയ സീസണിന് തുടക്കമിട്ട പിഎസ്ജി പതിവ് പോലെ ജയത്തോടെ തുടങ്ങി.ക്ലര്‍മോണ്ടിനെതിരേ അഞ്ച് ഗോളിന്റെ ജയമാണ് പിഎസ്ജി നേടിയത്. മല്‍സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇരട്ട ഗോളും ഒരു അസിസ്റ്റും നേടിയിരുന്നു. നെയ്മറാവട്ടെ ഒരു ഗോളും മൂന്ന് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കയും ചെയ്തു. ഹക്കീമി, മാര്‍ക്വിനോസ് എന്നിവരാണ് ശേഷിക്കുന്ന ഗോളുകള്‍ നേടിയത്. ഇതില്‍ മെസ്സി നേടിയ ബൈ സൈക്കിള്‍ കിക്കാണ് ഫുട്‌ബോള്‍ ലോകത്ത് തരംഗമായിരിക്കുന്നത്. പാരഡസിന്റെ അസിസ്റ്റില്‍ നിന്നും വന്ന പന്താണ് മെസ്സി ബൈസൈക്കിള്‍ കിക്കിലൂടെ ഗോളാക്കിയത്. പാരഡസ് നല്‍കിയ പന്ത് നെഞ്ചുകൊണ്ട് താരം വരുതിയിലാക്കുകയായിരുന്നു. തുടര്‍ന്നാണ് ആരാധകരുടെ മനം കവര്‍ന്ന ബൈസൈക്കിള്‍ കിക്ക്.
We're back!!! Leo Messi is the Greatest Football Player Of All Time!! WHAT A GOAL!!! ⚽. pic.twitter.com/bCYwZO6Anw
— Cryptualist✪ (@Mr_Denkz) August 6, 2022
RELATED STORIES
യുഎസ് പടക്കപ്പലിനെ വീണ്ടും ആക്രമിച്ച് ഹൂത്തികള്‍
7 Jan 2025 1:02 AM GMTഅറബ് പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്കാരം യഹ്യാ സിന്‍വാറിന്
6 Jan 2025 5:27 PM GMTകാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രാജിവച്ചു
6 Jan 2025 4:44 PM GMTട്യൂണക്ക് തൂക്കം 276 കിലോഗ്രാം; ലേലത്തില്‍ പോയത് 11.14 കോടിക്ക്
6 Jan 2025 4:26 PM GMTയഹ്യാ സിന്‍വാറിനെ കൊലപ്പെടുത്തിയ ഇസ്രായേലി സൈനികനെ തിരിച്ചറിഞ്ഞു
6 Jan 2025 2:52 PM GMTഗസയില്‍ ഇസ്രായേല്‍ പൊളിച്ചത് 815 പള്ളികള്‍ ; 12 രാജ്യങ്ങള്‍...
6 Jan 2025 12:18 PM GMT