Football

റാഫേല്‍ വരാനെയ്ക്ക് പരിക്ക്; ലോകകപ്പ് നഷ്ടമായേക്കും

നേരത്തെ മിഡ്ഫീല്‍ഡര്‍ കാന്റെയും പരിക്കിനെ തുടര്‍ന്ന് ഫ്രഞ്ച് ടീമില്‍ നിന്ന് പുറത്തായിരുന്നു.

റാഫേല്‍ വരാനെയ്ക്ക് പരിക്ക്; ലോകകപ്പ് നഷ്ടമായേക്കും
X

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫ്രഞ്ച് ഡിഫന്‍ഡര്‍ റാഫേല്‍ വരാനെയ്ക്ക് പരിക്ക്. പരിക്ക് സാരമുള്ളതാണെന്നാണ് ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. ഇതോടെ താരത്തിന് ലോകകപ്പ് നഷ്ടമായേക്കും. ചെല്‍സിക്കെതിരായ മല്‍സരത്തിലാണ് താരത്തിന്റെ കാല്‍മുട്ടിന് പരിക്കേറ്റത്. പരിക്കേറ്റ താരം കരഞ്ഞുകൊണ്ടാണ് കളം വിട്ടത്. പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ക്ലബ്ബ് പുറത്ത് വിടും. 29 കാരനായ വരാനെ മുന്‍ റയല്‍ താരമാണ്. മികച്ച ഫോമിലുള്ള താരത്തിന്റെ പരിക്ക് തീവ്രമാണെങ്കില്‍ ഫ്രാന്‍സിന്റെ സ്‌ക്വാഡില്‍ നിന്ന് പുറത്താവും. നേരത്തെ മിഡ്ഫീല്‍ഡര്‍ കാന്റെയും പരിക്കിനെ തുടര്‍ന്ന് ഫ്രഞ്ച് ടീമില്‍ നിന്ന് പുറത്തായിരുന്നു.

Next Story

RELATED STORIES

Share it