- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗ്; ആറടിച്ച് യുനൈറ്റഡ് മൂന്നിലേക്ക്
ജയത്തോടെ ലെസ്റ്റര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.
BY FAR20 Dec 2020 7:19 PM GMT
X
FAR20 Dec 2020 7:19 PM GMT
ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വന്‍ ജയവുമായി മാഞ്ച്‌സറ്റര്‍ യുനൈറ്റഡ്. ഇന്ന് ലീഡ്‌സിനെ നേരിട്ട യുനൈറ്റഡ് ആറ് ഗോള്‍ ജയമാണ് നേടിയത്. 6-2ന് ജയിച്ച യുനൈറ്റഡ് ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. മഗ്‌ടോബിനെ (ഡബിള്‍), ബ്രൂണോ ഫെര്‍ണാണ്ടസ് (ഡബിള്‍), ലിന്‍ഡോള്‍ഫ്, ജെയിംസ് എന്നിവരാണ് യുനൈറ്റഡിനായി ഗോള്‍ നേടിയവര്‍. മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളിന് ലെസ്റ്റര്‍ തോല്‍പ്പിച്ചു. ജയത്തോടെ ലെസ്റ്റര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.
Next Story
RELATED STORIES
പാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMT