- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്ററിന് തകര്‍പ്പന്‍ ജയം; ആഴ്സണലിന് സമനില
മാസോണ്‍ ഗ്രീന്‍വുഡ് ഇരട്ട ഗോള്‍ നേടി.
BY FAR18 April 2021 6:49 PM GMT

X
FAR18 April 2021 6:49 PM GMT
സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തകര്‍പ്പന്‍ ജയം. ബേര്ണലിയെ 3-1ന് തോല്‍പ്പിച്ചാണ് സോള്‍ഷ്യറുടെ ടീമിന്റെ കുതിപ്പ്.ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള സിറ്റിയുമായുള്ള(74) യുനൈറ്റഡിന്റെ(66) പോയിന്റ് അന്തരം എട്ടായി കുറഞ്ഞു. മല്‍സരത്തില്‍ മാസോണ്‍ ഗ്രീന്‍വുഡ് ഇരട്ട ഗോളും കവാനി ഒരു ഗോളും നേടി. റാഷ്ഫോഡ്, പോഗ്ബെ, വാന്‍ ഡീ ബീക്ക് എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി. മറ്റൊരു മല്‍സരത്തില്‍ ഫുള്‍ഹാമിനോട് ഇഞ്ചുറി ടൈം ഗോളില്‍ ആഴ്സണല്‍ കഷ്ടിച്ച് സമനിലയില്‍(1-1) രക്ഷപ്പെട്ടു.
Next Story
RELATED STORIES
ധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങള്‍;പ്രത്യേക അന്വേഷണ സംഘം മംഗളൂരുവില്‍
26 July 2025 5:36 AM GMTകണ്ണൂരില്‍ തോണി മറിഞ്ഞ് അപകടം;ഒരാളെ കാണാനില്ല
26 July 2025 5:08 AM GMTവരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് ശക്തമായ മഴ
26 July 2025 4:59 AM GMTഹജ്ജ് 2026 : അപേക്ഷ സമർപ്പണത്തിന് കൂടുതൽ സമയം നൽകണം - മന്ത്രി വി...
26 July 2025 3:31 AM GMTഗോവിന്ദച്ചാമിക്ക് ഇനി വിയ്യൂർ ജയിലിൽ ഏകാന്തവാസം
26 July 2025 2:58 AM GMTപോലീസ് ഉദ്യോഗസ്ഥയുടെ സ്വർണ്ണം കവർന്ന് സഹപ്രവർത്തകനായ പോലീസുകാരനും...
26 July 2025 2:36 AM GMT