- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒളിംപിക്‌സ് ഫുട്‌ബോള്‍; ഫ്രാന്‍സിന് വീഴ്ത്തി മെക്‌സിക്കോ, സ്‌പെയിനിന് സമനില
മറ്റൊരു മല്‍സരത്തില്‍ ഈജിപ്ത് സ്‌പെയിനിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു.
BY FAR22 July 2021 12:21 PM GMT
X
FAR22 July 2021 12:21 PM GMT
ടോക്കിയോ: ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിന് ഒളിംപിക്‌സ് ഫുട്‌ബോളില്‍ തോല്‍വിയോടെ തുടക്കം. ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ മെക്‌സിക്കോയാണ് ഫ്രാന്‍സിനെ 4-1ന് തകര്‍ത്തത്. ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ അലക്‌സിസ് വെഗാ, സെബാസ്റ്റ്യന്‍ കൊറഡോവാ, ഉറിയല്‍ അന്റുനാ, എറിക് അഗ്വേറ എന്നിവരാണ് മെക്‌സിക്കോയ്ക്കായി സ്‌കോര്‍ ചെയ്തത്. ആേ്രന്ദ പെരേരെ ഗിഗാനിക്കാണ് ഫ്രാന്‍സിന്റെ ഏക ഗോള്‍ നേടിയത്. മല്‍സരത്തില്‍ അണ്ടര്‍ 23 താരങ്ങളാണ് പങ്കെടുക്കുന്നത്.
മറ്റൊരു മല്‍സരത്തില്‍ ഈജിപ്ത് സ്‌പെയിനിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ആഫ്രിക്കന്‍ ശക്തികളായ ഐവറി കോസ്റ്റ് സൗദി അറേബ്യയെ 2-1ന് തോല്‍പ്പിച്ചു.
Next Story
RELATED STORIES
ഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTസംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT