- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രാന്‍സ്ഫര്‍ വിപണിയില്‍ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; പെരേരാ ഡയസ്സ് മുംബൈയില്‍
മറ്റൊരു സൂപ്പര്‍ താരമായ അല്‍വാരോ വാസ്ക്വസിനെയും നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് ഇത്തവണ കഴിഞ്ഞില്ല.
മുംബൈ: ട്രാന്‍സ്ഫര്‍ വിപണയില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി നല്കി മുംബൈ സിറ്റി എഫ്സി. കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോററായ ജോര്‍ജ്ജ് പെരേരാ ഡയസ്സിനെ മുംബൈ സിറ്റി സ്വന്തമാക്കി. അര്‍ജന്റീനന്‍ താരം അറബ് ക്ലബ്ബുകളിലേക്ക് ചേക്കേറുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ബ്ലാസ്റ്റേഴ്സില്‍ നില നിര്‍ത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
പിന്നീട് താരത്തിന് ബ്ലാസ്റ്റേഴസ് ആശംസകള്‍ അര്‍പ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് മുംബൈ ഡയസ്സിന്റെ പ്രഖ്യാപനം നടത്തിയത്. വന്‍ തുക മുടക്കിയാണ് ഡയസ്സിനെ മുംബൈ റാഞ്ചിയത്. അര്‍ജന്റീനന്‍ ക്ലബ്ബ് അത്ലറ്റിക്കോ പ്ലാറ്റന്‍സിന്റെ താരമാണ് ഈ 31കാരന്. ഇവിടെ നിന്നും വായ്പടാ അടിസ്ഥാനത്തിലാണ് ബ്ലാസ്റ്റേഴ്സ് താരത്തെ കഴിഞ്ഞ സീസണില്‍ ടീമിലെത്തിച്ചത്. മറ്റൊരു സൂപ്പര്‍ താരമായ അല്‍വാരോ വാസ്ക്വസിനെയും നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് ഇത്തവണ കഴിഞ്ഞില്ല. താരം എഫ്സി ഗോവയിലേക്കാണ് ചേക്കേറിയത്.
🚨 𝗖𝗟𝗨𝗕 𝗦𝗧𝗔𝗧𝗘𝗠𝗘𝗡𝗧 🚨
— Mumbai City FC (@MumbaiCityFC) July 20, 2022
Mumbai City are delighted to announce the signing of Jorge Pereyra Díaz - subject to a medical ✍️#HolaJorge #MumbaiCity #AamchiCity 🔵 pic.twitter.com/DTAGEZorn1
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT