- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബലാല്‍സംഗം ചെയ്‌തെന്ന ആരോപണം; നെയ്മര്‍ പോലിസിന് മൊഴി നല്‍കി
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി സൂപ്പര്‍ താരത്തിനെതിരേ ആരോപണം ഉന്നയിച്ചത്. തന്നെ പാരിസിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. നെയ്മര്‍ ആക്രമിക്കുന്ന തരത്തിലുള്ള വീഡിയോയും അവര്‍ പുറത്ത് വിട്ടിരുന്നു.
സാവോ പോളോ: തന്നെ ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ ആരോപണത്തില്‍ ബ്രിസീലിയന്‍ താരം നെയ്മര്‍ പോലിസിന് മൊഴി നല്‍കി. താന്‍ നിരപരാധിയാണെന്നും യുവതിയുടെ സമ്മതപ്രകാരമാണ് എല്ലാം നടന്നതെന്നും നെയ്മര്‍ മൊഴി നല്‍കി. കാമുകിയായ അവരുമായുള്ള സ്വകാര്യചാറ്റും ഫോട്ടോസും നെയ്മര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ചാറ്റില്‍ നിന്ന് വ്യക്തമാണ് അവരോട് താന്‍ ഏത് തരത്തിലാണ് പെരുമാറിയതെന്നും നെയ്മര്‍ മൊഴിയില്‍ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി സൂപ്പര്‍ താരത്തിനെതിരേ ആരോപണം ഉന്നയിച്ചത്. തന്നെ പാരിസിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. നെയ്മര്‍ ആക്രമിക്കുന്ന തരത്തിലുള്ള വീഡിയോയും അവര്‍ പുറത്ത് വിട്ടിരുന്നു.
അതിനിടെ വിവാദത്തില്‍ തന്റെ ഭാഗത്തിന്റെ സത്യാവസ്ഥയറിഞ്ഞ് തന്നെ പിന്‍തുണച്ച എല്ലാ ആരാധകര്‍ക്കും നെയ്മര്‍ നന്ദി പറഞ്ഞു. തന്നെ അപകീര്‍ത്തിപ്പെടുത്താനും പണം തട്ടാനുമുള്ള യുവതിയുടെ ഗൂഢാലോചനയാണിതെന്നും നെയ്മര്‍ പറഞ്ഞു. നെയ്മറിന്റെ പിതാവും താരത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. അതിനിടെ വിവാദത്തെ തുടര്‍ന്ന് നെയ്മറുമായി പരസ്യകാരുള്ള ക്രിഡ്റ്റ്കാര്‍ഡ് കമ്പനിയായ മാസ്റ്റര്‍ കാര്‍ഡ് അവരുടെ കരാറില്‍ നിന്ന് നെയ്മറെ ഒഴിവാക്കി. താരത്തെ ഫോട്ടോയും വീഡിയോയുമുള്ള എല്ലാ പരസ്യങ്ങളും ഒഴിവാക്കാന്‍ കമ്പനി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മറ്റൊരു പ്രമുഖ സ്‌പോര്‍ട്‌സ് ബ്രാന്റ് ആയ നിക്കിയും താരത്തിന്റെ കരാര്‍ ഒഴിവാക്കുന്നതിനുള്ള ആലോചനയിലാണ്. അതിനിടെ പരിക്കേറ്റ നെയ്മറിന് പകരം കോപ്പയില്‍ ബ്രിസീലിനായി വില്ലിയന്‍ കളിക്കും.
RELATED STORIES
അമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT