- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ് യോഗ്യത; 20 വര്‍ഷങ്ങള്‍ക്ക് ശേഷം ജര്‍മ്മനിക്ക് തോല്‍വി
2001ലെ യോഗ്യതാ മല്‍സരത്തില്‍ ഇംഗ്ലണ്ടിനോടാണ് (5-1) ജര്‍മ്മനി അവസാനമായി പരാജയപ്പെട്ടത്.
BY FAR1 April 2021 4:43 AM GMT

X
FAR1 April 2021 4:43 AM GMT
ബെര്‍ലിന്‍: ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ജര്‍മ്മനിക്ക് തോല്‍വി. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് യോഗ്യതാ മല്‍സരങ്ങളില്‍ ജര്‍മ്മനി തോല്‍ക്കുന്നത്. നോര്‍ത്ത് മാസിഡോണിയയാണ് 2-1ന് കരുത്തരെ തറപറ്റിച്ചത്. ഗോണ്‍ പാന്‍ദേവ്, എല്‍മാസ് എന്നിവരാണ് നാല് തവണ ലോകചാംപ്യന്‍മാരായ ജര്‍മ്മനിയെ പരാജയപ്പെടുത്തിയത്. ഗുണ്‍ഡോങ് ആണ് ജര്‍മ്മനിയുടെ ആശ്വാസ ഗോള്‍ നേടിയത്. 2001ലെ യോഗ്യതാ മല്‍സരത്തില്‍ ഇംഗ്ലണ്ടിനോടാണ് (5-1) ജര്‍മ്മനി അവസാനമായി പരാജയപ്പെട്ടത്. തോല്‍വിയോടെ ജര്‍മ്മനി ഗ്രൂപ്പ് ജെയില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. അര്‍മേനിയ, മാസിഡോണിയ എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
Next Story
RELATED STORIES
പ്രളയ ഫണ്ട് തട്ടിപ്പ്; കേസ് അട്ടിമറിക്കാന് നീക്കം, ഉന്നത ഗൂഢാലോചന...
25 July 2025 5:13 PM GMTഗോവിന്ദച്ചാമിയുടെ ജയില് ചാട്ടം: സുരക്ഷാവീഴ്ചയില് മുഖ്യമന്ത്രി മറുപടി ...
25 July 2025 12:17 PM GMTഅസമിലെ അതിക്രൂര വംശവെറിക്കെതിരെ വിമന് ഇന്ത്യ മൂവ്മെന്റ് പട്ടാമ്പി...
25 July 2025 11:47 AM GMTതെരുവുനായ ആക്രമണം: പുറത്തുവരുന്ന കണക്കുകള് ഞെട്ടിപ്പിക്കുന്നത്;...
25 July 2025 11:37 AM GMT'നടന്നത് സമാനതകളില്ലാത്ത ക്രൂരത'; ഹിന്ദുത്വര് തല്ലിക്കൊന്ന മുഹമ്മദ്...
25 July 2025 11:27 AM GMTകെസിഎല്; അദാനി ട്രിവാന്ഡ്രം റോയല്സിനെ കൃഷ്ണപ്രസാദ് നയിക്കും
25 July 2025 11:17 AM GMT