- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോഗ്‌ബെ ഐഎസ്എല്ലിലേക്ക്
ഫ്‌ളോറന്റീന്‍ ഫ്രാന്‍സിനായി അണ്ടര്‍ 20 ചാംപ്യന്‍ഷിപ്പുകളില്‍ കളിച്ചിട്ടുണ്ട്.
BY FAR25 Jun 2022 10:51 AM GMT
X
FAR25 Jun 2022 10:51 AM GMT
കൊല്‍ക്കത്ത: പോഗ്‌ബെ ഐഎസ്എല്‍ ക്ലബ്ബ് എടികെ മോഹന്‍ ബഗാനിലേക്ക്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാനിരിക്കുന്ന ഫ്രഞ്ച് താരം പോള്‍ പോഗ്‌ബെയുടെ സഹോദരന്‍ ഫ്‌ളോറന്റീന്‍ പോഗ്‌ബെയാണ് ഇന്ത്യയിലേക്ക് വരുന്നത്. ഗുനിയന്‍ താരമായ ഫ്‌ളോറന്റീന്‍ നിലവില്‍ ഫ്രഞ്ച് ലീഗ് ടൂ ക്ലബ്ബ് എഫ്‌സി സോഷക്‌സ്-മോന്റ്ബില്യാര്‍ഡിലാണ് കളിക്കുന്നത്. 31കാരനായ ഡിഫന്‍ഡറെ രണ്ട് വര്‍ഷത്തെ കരാറിലാണ് എടികെ ഒപ്പുവച്ചത്. ഫ്‌ളോറന്റീന്‍ ഫ്രാന്‍സിനായി അണ്ടര്‍ 20 ചാംപ്യന്‍ഷിപ്പുകളില്‍ കളിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT