- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിറ്റിയിലെ അഞ്ച് പേര്‍ക്കും ആഴ്സണല്‍ താരം ഗബ്രിയേലിനും കൊവിഡ്
ഗബ്രിയേല്‍ ജീസസിനും കെയ്ല്‍ വാള്ക്കറിനും രോഗം സ്ഥിരീകരിച്ചിരുന്നു.
BY FAR29 Dec 2020 6:59 AM GMT
X
FAR29 Dec 2020 6:59 AM GMT
ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കൊവിഡ് വീണ്ടും പടരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി ക്യാപിലെ അഞ്ച് പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് സിറ്റി താരങ്ങളായ ഗബ്രിയേല്‍ ജീസസിനും കെയ്ല്‍ വാള്ക്കറിനും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം പടരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന എവര്ട്ടണ്-സിറ്റി മല്‍സരം ഉപേക്ഷിച്ചിരുന്നു. അതിനിടെ ആഴ്സണല്‍ ഡിഫന്‍ഡര്‍ ഗബ്രിയേലിനും രോഗം സ്ഥിരീകരിച്ചു. ഇതോടെ ബ്രിങ്ടണും വെസ്റ്റ്ബ്രോമിനെതിരേയും താരം കളിക്കില്ല.
ഇന്നലെ പ്രീമിയര്‍ ലീഗില്‍ നടന്ന മല്‍സരങ്ങളില്‍ ലെസ്റ്ററിനെ ക്രിസ്റ്റല്‍ പാലസ് സമനിലയില്‍ പിടിച്ചു. ചെല്‍സിയെ ആസ്റ്റണ്‍ വില്ലയും സമനിലയില്‍ കുരുക്കി.
Next Story
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT