- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫ്രഞ്ച് ലീഗ് വണ്‍; നെയ്മര്‍ മികവില്‍ പിഎസ്ജി വീണ്ടും ഒന്നില്‍
33ാം മിനിറ്റിലാണ് നെയ്മറുടെ ഗോള്‍.
BY FAR1 May 2021 6:59 PM GMT

X
FAR1 May 2021 6:59 PM GMT
പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി വീണ്ടും ഒന്നില്‍. അഞ്ചാം സ്ഥാനക്കാരായ ലെന്‍സിനെ 2-1ന് വീഴ്ത്തിയാണ് പിഎസ്ജി പട്ടികയില്‍ വീണ്ടും ഒന്നിലെത്തിയത്. നെയ്മര്‍ ജൂനിയറുടെ ഒരു ഗോളിലും അസിസ്റ്റിലുമാണ് ഇന്ന് പിഎസ്ജി ജയം. 33ാം മിനിറ്റിലാണ് നെയ്മറുടെ ആദ്യ ഗോള്‍. 59ാം മിനിറ്റില്‍ മാര്‍ക്വിനോസ് രണ്ടാം ഗോള്‍ നേടി. നെയ്മറുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍. രണ്ടാം സ്ഥാനത്തുള്ള ലില്ലെയുടെ മല്‍സരം ഇന്ന് നൈസിനെതിരായാണ്. കിരീടപോരാട്ടത്തില്‍ ലില്ലെയും പിഎസ്ജിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
Next Story
RELATED STORIES
തകര്‍ന്നടിഞ്ഞ് യൂറോപ്യന്‍ യുഎസ് വിപണികള്‍; താരിഫ്...
7 April 2025 5:57 PM GMTബജ്റംഗ് ദള്‍ നേതാവ് മോണ്ടി ബജ്റംഗിയെ കഴുത്തറുത്ത് കൊന്നു; നാലു...
7 April 2025 4:59 PM GMTകൊവിഡ് കാലത്ത് 15 രൂപയുടെ അരി 30 രൂപയ്ക്ക് വാങ്ങിയെന്ന്; കോണ്‍ഗ്രസ്...
7 April 2025 4:37 PM GMT'കമ്മീഷ്ണര്‍' റിലീസ് ആയപ്പോള്‍ കാറില്‍ ഐപിഎസ് തൊപ്പി വച്ചയാളാണ് സുരേഷ് ...
7 April 2025 4:22 PM GMTആര്‍എസ്എസ്സിന്റെ വംശീയ ഉന്മൂലന ലക്ഷ്യം: വഖ്ഫ് ഭേദഗതി നിയമം...
7 April 2025 4:02 PM GMTഹൃദയ ശസ്ത്രക്രിയകള്‍ നടത്തി ഏഴു പേരെ കൊന്ന 'വ്യാജ ബ്രിട്ടീഷ് ഡോക്ടര്‍' ...
7 April 2025 4:01 PM GMT