- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പക വീട്ടി പിഎസ്ജി; ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ പുറത്ത്
പിഎസ്ജിക്ക് ഇന്ന് ഗോള്‍ നേടാനായില്ല.
BY FAR14 April 2021 12:27 AM GMT

X
FAR14 April 2021 12:27 AM GMT
പാരിസ്; കഴിഞ്ഞ തവണ ചാംപ്യന്‍സ് ലീഗ് കിരീടത്തില്‍ നിന്ന് തട്ടിമാറ്റിയ ബയേണ്‍ മ്യുണിക്കിനെ ഇത്തവണ ക്വാര്‍ട്ടറില്‍ പുറത്താക്കി പിഎസ്ജി. ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ജയിച്ചിട്ടും മുന്‍ ചാംപ്യന്‍മാര്‍ പുറത്തായി. ആദ്യപാദത്തില്‍ പിഎസ്ജി 3-2ന് ജയിച്ചിരുന്നു. എവേ ഗോളിന്റെ പിന്‍ബലത്തില്‍ ഫ്രഞ്ച് ഭീമര്‍ സെമിയിലേക്ക് കടന്നു. ഇന്ന് ബയേണിന്റെ ഏക ഗോള്‍ ചൗപ്പോ മോറ്റിങിന്റെ വകയായിരുന്നു. പിഎസ്ജിക്ക് ഇന്ന് ഗോള്‍ നേടാനായില്ല. പിഎസ്ജിയുടെ തുടക്കം മികച്ച നിലയിലായിരുന്നു. നെയ്മര്‍ ചില അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ബയേണ്‍ ഗോളി സമ്മര്‍ദ്ധമായി തട്ടിമാറ്റി. സൂപ്പര്‍ താരം ലെവന്‍ഡോസ്‌കിയുടെ കുറവ് ബയേണിനെ ഇന്ന് സാരമായി ബാധിച്ചിരുന്നു. നാളെ നടക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി-ഡോര്‍ട്ട്മുണ്ട് മല്‍സരത്തിലെ വിജയികളെ പിഎസ്ജി സെമിയില്‍ നേരിടും.
Next Story
RELATED STORIES
ഇന്ത്യന്‍ ഹോക്കി താരം ലളിത് കുമാര്‍ ഉപാധ്യായ് വിരമിച്ചു
23 Jun 2025 9:17 AM GMTറേസിങ് കാര്‍ തകര്‍ന്ന് തരിപ്പണം; ഒരു പോറല്‍ പോലും ഏല്ക്കാതെ...
18 May 2025 5:41 AM GMTനീരജ് ചോപ്രയക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവി
14 May 2025 6:14 PM GMTബോക്സിങ് ഇതിഹാസം ജോര്‍ജ്ജ് ഫൊര്മാന് അന്തരിച്ചു
22 March 2025 6:53 AM GMTറേസിങിനിടെ വീണ്ടും നടന് അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു;...
23 Feb 2025 10:43 AM GMT70 കിലോ ഉയര്‍ത്തുന്നതിനിടെ കഴുത്തിന്റെ ബാലന്‍സ് തെറ്റി; സ്വര്‍ണമെഡല്‍...
19 Feb 2025 5:59 PM GMT