- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിഎസ്ജിയുടെ ഹക്കീമിക്ക് കൊവിഡ്
ഇന്റര്‍മിലാനൊപ്പം കഴിഞ്ഞ സീസണില്‍ സൂപ്പര്‍ ഫോമിലായിരുന്നു താരം.
BY FAR19 July 2021 6:27 PM GMT
X
FAR19 July 2021 6:27 PM GMT
പാരിസ്: പിഎസ്ജിയുടെ പുതിയ സൈനിങായ മൊറാക്കോയുടെ അശ്റഫ് ഹക്കീമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. 22 കാരനായ ഇന്റര്മിലാന് താരത്തെ അടുത്തിടെയാണ് പിഎസ്ജി സൈന്‍ ചെയ്തത്. 60 മില്ല്യണ്‍ യൂറോയ്ക്കാണ് പിഎസ്ജി താരത്തെ വാങ്ങിയത്. ഇന്റര്‍മിലാനൊപ്പം കഴിഞ്ഞ സീസണില്‍ സൂപ്പര്‍ ഫോമിലായിരുന്നു താരം. പ്രീസീസണ് മല്‍സരത്തില്‍ ബുധനാഴ്ച താരം പിഎസ്ജിയ്ക്കായി ഇറങ്ങിയിരുന്നു.
Next Story
RELATED STORIES
മദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTഎല്‍ഡിഎഫ് വിവാദ പരസ്യം; വിശദീകരണം തേടി കലക്ടര്‍
19 Nov 2024 11:22 AM GMTഇന്ന് നിശബ്ദ പ്രചാരണം; പാലക്കാട് നാളെ വിധിയെഴുത്ത്
19 Nov 2024 1:13 AM GMTവ്യാജ വോട്ടര്‍മാര്‍; പാലക്കാട് ഇന്ന് എല്‍ഡിഎഫിന്റെ കലക്ടറേറ്റ്...
18 Nov 2024 1:04 AM GMTഹൈപ്പര്‍ ആക്ടീവ് കുട്ടികള്‍ക്കുള്ള ചികിത്സക്കെത്തി; അഞ്ച് വയസുകാരന്...
16 Nov 2024 2:56 PM GMTപാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്...
16 Nov 2024 5:16 AM GMT