- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലാ ലിഗയില്‍ റയലും ബാഴ്സയും ഇന്നിറങ്ങും; മിലാന് ഡെര്‍ബിയും ഇന്ന്
അര്‍ദ്ധരാത്രി 12.30നാണ് പിഎസ്ജിയുടെ മല്‍സരം.
BY FAR3 Sep 2022 4:07 AM GMT

X
FAR3 Sep 2022 4:07 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് രാത്രി സൂപ്പര്‍ പോരാട്ടങ്ങള്‍. രാത്രി 7.45ന് നടക്കുന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് റയല്‍ ബെറ്റിസിനെ നേരിടും. അര്‍ദ്ധരാത്രി 12.30ന് ബാഴ്സലോണ സെവിയ്യയെ നേരിടും. മറ്റൊരു മല്‍സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് റയല്‍ സോസിഡാഡിനെ നേരിടും.
ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് മിലാന് ഡെര്‍ബിക്ക് വേദിയാവും. എസി മിലാനും ഇന്റര്‍മിലാനും രാത്രി 9.30ന് ഏറ്റുമുട്ടും.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ ഇന്ന് എവര്‍ട്ടണെ നേരിടും. വൈകിട്ട് അഞ്ച് മണിക്കാണ് മല്‍സരം. മാഞ്ചസ്റ്റര്‍ സിറ്റി രാത്രി 10 മണിക്ക് ആസ്റ്റണ്‍ വില്ലയെ നേരിടും.ചെല്‍സിയുടെ എതിരാളി വെസ്റ്റ്ഹാം ആണ്. രാത്രി 7.30നാണ് മല്‍സരം.
ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി ഇന്ന് നാന്റീസിനെ നേരിടും. അര്‍ദ്ധരാത്രി 12.30നാണ് പിഎസ്ജിയുടെ മല്‍സരം.
Next Story
RELATED STORIES
സൂറത്ത്കൽ ഫാസിൽ വധക്കേസിലെ മുഖ്യ പ്രതിയായ വിഎച്ച്പി പ്രവർത്തകനെ...
1 May 2025 5:54 PM GMTനെയ്യാറ്റിൻകര ഗോപൻ്റെ മരണം: മരണസർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ല;...
29 Jan 2025 9:46 AM GMTഅന്യ ജാതിക്കാരനെ കല്യാണം കഴിച്ചു; സഹോദരിയെ കുത്തികൊന്ന് യുവാവ്
2 Dec 2024 10:11 AM GMTട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിക്കാനിടയായ സംഭവം; പ്രതി ടി എസ്...
14 Oct 2024 7:36 AM GMTകര്‍ണാടക കലബുര്‍ഗിയില്‍ സൂഫിവര്യന്റെ ദര്‍ഗ തകര്‍ത്തു
11 Oct 2024 6:55 AM GMTകര്‍ണാടകയിലെ രണ്ട് മുന്‍ മുഖ്യമന്ത്രിമാരെ ഹണി ട്രാപ്പില്‍ കുടുക്കി;...
10 Oct 2024 12:42 PM GMT