- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
601ാം ഗോളുമായി ലെവന്‍ഡോസ്‌കി; ബാഴ്‌സയ്ക്ക് ജയം
സീസണിലെ ആദ്യ തോല്‍വി കഴിഞ്ഞ ആഴ്ച റയലിനോട് നേരിട്ടിരുന്നു.

ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് ജയം തകര്‍പ്പന്‍ ജയം. വിയ്യാറയലിനെതിരേ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയമാണ് കറ്റാലന്‍സ് നേടിയത്. റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഇരട്ട ഗോള്‍ നേടി. ഇരട്ട ഗോള്‍ നേട്ടത്തോടെ ലെവന്‍ഡോസ്‌കിയുടെ കരിയറിലെ ഗോളുകളുടെ എണ്ണം 601 ആയി. 2000ത്തിന് ശേഷം 600 ഗോളുകളില്‍ കൂടുതല്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ താരമാണ്. റൊണാള്‍ഡോയും ലയണല്‍ മെസ്സിയുമാണ് 2000ത്തിന് ശേഷം ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍. ബാഴ്‌സയ്ക്കായി അന്‍സു ഫാത്തി ഇന്ന് ഒരു ഗോളും സ്‌കോര്‍ ചെയ്തു. സീസണിലെ ആദ്യ തോല്‍വി കഴിഞ്ഞ ആഴ്ച റയലിനോട് ബാഴ്‌സ നേരിട്ടിരുന്നു.

RELATED STORIES
ഇറ്റലിക്ക് ഇക്കുറിയെങ്കിലും ലോകകപ്പ് യോഗ്യത നേടണം; ജനാരോ ഗട്ടുസോ...
16 Jun 2025 8:08 AM GMTക്ലബ്ബ് ലോകകപ്പ്; അത്ലറ്റിക്കോയെ തകര്‍ത്ത് പിഎസ്ജി തുടങ്ങി;...
16 Jun 2025 7:17 AM GMTഇസ്രായേല്‍-ഇറാന് സംഘര്‍ഷം; ഇറാന് താരം മെഹ്ദി താരീമിക്ക് ക്ലബ്ബ്...
15 Jun 2025 2:52 PM GMTപുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വല കാക്കാന്‍ അര്‍ഷ്...
14 Jun 2025 5:48 PM GMTക്ലബ്ബ് ലോകകപ്പ് മുതല്‍ പുതിയ നിയമം; ഗോള്‍ കീപ്പര്‍ക്ക് എട്ട്...
14 Jun 2025 7:07 AM GMTറിവര്‍പ്ലേറ്റിന്റെ ടീനേജ് താരം മാസ്റ്റന്റ്റ്റൂനോയെ സ്വന്തമാക്കി...
13 Jun 2025 5:16 PM GMT