- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറ്റാലിയന്‍ സീരി എ; മിലാന്‍ ക്ലബ്ബുകള്‍ക്ക് ജയം; യുവന്റസിന് തോല്‍വി
ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യുണിക്കിന് സമനില.
BY FAR9 Oct 2022 6:02 AM GMT

X
FAR9 Oct 2022 6:02 AM GMT
മിലാന്: ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിനെതിരേ എസി മിലാന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് എസി മിലാന്റെ ജയം. ടൊമോറി, ഡയസ്സ് എന്നിവരാണ് മിലാനായി വലകുലിക്കിയത്. മറ്റൊരു മല്‍സരത്തില്‍ ഇന്റര്‍മിലാന്‍ സസുഓളയെ 2-1ന് പരാജയപ്പെടുത്തി. എഡിന്‍ ഡെസ്‌ക്കോണ് ഇന്ററിന്റെ രണ്ട് ഗോളും നേടിയത്. ലീഗില്‍ നപ്പോളിയാണ് ഒന്നാം സ്ഥാനത്ത്. അറ്റ്‌ലാന്റ രണ്ടും എ സി മിലാന്‍ മൂന്നും സ്ഥാനത്താണുള്ളത്.
ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യുണിക്കിന് സമനില. ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനോട് 2-2 സമനിലയാണ് ബയേണ്‍ വഴങ്ങിയത്. മറ്റൊരു മല്‍സരത്തില്‍ ബയേണ്‍ ലെവര്‍കൂസന്‍ ഷാല്‍ക്കയെ പരാജയപ്പെടുത്തി.
Next Story
RELATED STORIES
സഫര്‍ അലിക്കെതിരെ ചുമത്തിയിരിക്കുന്നത് വധശിക്ഷ ലഭിക്കാവുന്ന...
23 March 2025 5:59 PM GMTവിവാദ പാസ്റ്റര്‍ ബജീന്ദര്‍ സിങിന്റെ ആക്രമണങ്ങളുടെ ദൃശ്യം പുറത്ത്...
23 March 2025 4:05 PM GMTഐപിഎല്‍; സിഎസ്കെയ്ക്കായി ഖലീല്‍ അഹ്മദും നൂര്‍ അഹ്മദും എറിഞ്ഞിട്ടു;...
23 March 2025 4:00 PM GMTവഖ്ഫ് നിയമഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് മുസ്ലിം...
23 March 2025 3:10 PM GMTഇസ്രായേലിലെ വിമാനത്താവളം ആക്രമിച്ച് ഹൂത്തികള്‍; ചെങ്കടലിലെ യുഎസ്...
23 March 2025 2:25 PM GMTപെരിയാറില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു
23 March 2025 1:43 PM GMT