- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒടുവില്‍ റൊണാള്‍ഡോ രക്ഷയ്‌ക്കെത്തി; യുവന്റസിന് ജയം
ലീഗില്‍ മൂന്നാം സ്ഥാനത്തേക്കാണ് യുവന്റസ് കുതിച്ചത്.
BY FAR2 May 2021 6:39 PM GMT

X
FAR2 May 2021 6:39 PM GMT
ടൂറിന്‍: വിമര്‍ശകര്‍ക്ക് മറുപടിയുമായി ഉഡിനീസിനെതിരേ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഡബിള്‍. ഇറ്റാലിയന്‍ സീരി എയില്‍ നിര്‍ണ്ണായക മല്‍സരത്തിലാണ് റൊണാള്‍ഡോ യുവന്റസിന്റെ രക്ഷയ്‌ക്കെത്തിയത്. 2-1നാണ് ഉഡിനീസിനെതിരായ ജയം. 10ാം മിനിറ്റില്‍ മൊളീനയിലൂടെ ഉഡിനീസാണ് ലീഡ് നേടിയത്. 83ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് റൊണാള്‍ഡോ യുവന്റസിന്റെ സമനില ഗോള്‍ നേടി. തുടര്‍ന്ന് 89ാം മിനിറ്റില്‍ റാബിയോറ്റിന്റെ പാസ്സ് സ്വീകരിച്ച റൊണാള്‍ഡോ രണ്ടാം ഗോളും നേടി. ജയത്തോടെ യുവന്റസിന്റെ ചാംപ്യന്‍സ് ലീഗ് യോഗ്യത സജീവമായി. ലീഗില്‍ മൂന്നാം സ്ഥാനത്തേക്കാണ് യുവന്റസ് കുതിച്ചത്. അറ്റ്‌ലാന്റ സസുഓളയോട് സമനില വഴങ്ങിയതും നപ്പോളി കാഗ്ലിയാരിയോട് സമനില വഴങ്ങിയതും യുവന്റസിന്റെ മൂന്നിലേക്കുള്ള വഴി എളുപ്പമാക്കി.
Next Story
RELATED STORIES
ഉപതിരഞ്ഞെടുപ്പുകളില്‍ മുന്‍തൂക്കം യുഡിഎഫിന്
23 Jun 2025 8:02 AM GMTഎല്‍ഡിഎഫിന് 14,000 വോട്ടു കുറഞ്ഞു; അന്‍വറിന് ലഭിച്ചത് 19,000
23 Jun 2025 7:29 AM GMTവി എസ് അച്യുതാനന്ദന് ആശുപത്രിയില്‍
23 Jun 2025 6:35 AM GMTയുഡിഎഫ് കണ്ണു തുറക്കണമെന്ന് പി വി അന്‍വര്‍
23 Jun 2025 6:32 AM GMTഅന്‍വറിന് വേണ്ടി വാതില്‍ തുറക്കാമല്ലോയെന്ന് സണ്ണി ജോസഫ്
23 Jun 2025 6:28 AM GMTമാണിയൂര്‍ അഹ്മദ് ഖാസിമി ഉസ്താദിന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
23 Jun 2025 6:06 AM GMT