- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്പാനിഷ് കോപ്പാ ഡെല്‍ റേ; വലന്‍സിയ-ബാഴ്‌സ ഫൈനല്‍
ഇരുപാദങ്ങളിലുമായി 3-2ന്റെ ജയമാണ് വലന്‍സിയ നേടിയത്
BY BSR1 March 2019 6:23 AM GMT
X
BSR1 March 2019 6:23 AM GMT
മാഡ്രിഡ്: സ്പാനിഷ് കോപ്പാ ഡെല്‍ റേ ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ വലന്‍സിയ ബാഴ്‌സലോണ പോരാട്ടം. ഇന്ന് നടന്ന റയല്‍ ബെറ്റിസ് വലന്‍സിയ സെമി ഫൈനലില്‍ വലന്‍സിയ ജയിച്ചതോടെയാണ് ബാഴ്‌സയുമായുള്ള അങ്കത്തിന് വഴിയൊരുങ്ങിയത്. രണ്ടാംപാദ മല്‍സരത്തില്‍ 1-0 ത്തിന്റെ ജയമാണ് വലന്‍സിയ നേടിയത്. 56ാം മിനിറ്റില്‍ റൊഡ്രിഗോയാണ് വലന്‍സിയയുടെ ഗോള്‍ നേടിയത്. ആദ്യപാദ മല്‍സരം 2-2 സമനിലയിലായിരുന്നു. ഇരുപാദങ്ങളിലുമായി 3-2ന്റെ ജയമാണ് വലന്‍സിയ നേടിയത്. റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ചാണ് ബാഴ്‌സ ഫൈനല്‍ ടിക്കറ്റ് നേടിയത്. റയലിനെതിരേ 4-1ന്റെ ജയമാണ് ബാഴ്‌സ സ്വന്തമാക്കിയത്. തുടര്‍ച്ചയായി നാലുവര്‍ഷവും ബാഴ്‌സയാണ് കോപ്പാ ഡെല്‍ റേയില്‍ മുത്തമിട്ടത്. 30 തവണ ബാഴ്‌സ ഈ ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്. 2008ലാണ് വലന്‍സിയ അവസാനമായി കിരീടം നേടിയത്.
Next Story
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT