- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്പാനിഷ് ലീഗ്; അവസരം നഷ്ടപ്പെടുത്തി റയല്‍; ബാഴ്‌സ ഒന്നില്‍ തന്നെ
ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് കുതിപ്പ് തുടരുന്നു.
BY FAR8 Jan 2023 4:22 AM GMT
X
FAR8 Jan 2023 4:22 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി.വിയ്യാറയലിനോട് 2-1ന്റെ തോല്‍വിയാണ് റയല്‍ ഏറ്റുവാങ്ങിയത്. ഇന്ന് ജയിച്ചാല്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിക്കാനുള്ള അവസരമാണ് റയല്‍ കളഞ്ഞ് കുളിച്ചത്. ബാഴ്‌സലോണയാണ് ഒന്നില്‍ നില്‍ക്കുന്നത്. ബാഴ്‌സയുടെ അതേ പോയിന്റ് റയലിനുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ ബാഴ്‌സ മുന്നിലാണ്.
ഇംഗ്ലിഷ് എഫ് എ കപ്പില്‍ ലിവര്‍പൂളിനെ വോള്‍വ്‌സ് 2-2ന് സമനിലയില്‍ കുരുക്കി. അതിനിടെ പ്രീമിയര്‍ ലീഗില്‍ റെക്കോഡ് കുതിപ്പ് നടത്തുന്ന ന്യൂകാസില്‍ യുനൈറ്റഡിനെ ഷെഫീല്‍ഡ് 2-1ന് പരാജയപ്പെടുത്തി.
ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് കുതിപ്പ് തുടരുന്നു. ഇന്ന് ഉഡീനിസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയ യുവന്റസ് ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി.
Next Story
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT