- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോപ്പാ; സുവാരസും കവാനിയും മിന്നി; ഇക്വഡോറിനെ തകര്‍ത്ത് ഉറുഗ്വയ്
ഗ്രൂപ്പ് സിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ഉറുഗ്വയുടെ ജയം. മല്‍സരത്തിലെ മൂന്ന് ഗോളും ആദ്യ പകുതിയിലായിരുന്നു.
BY SRF17 Jun 2019 5:04 AM GMT
X
SRF17 Jun 2019 5:04 AM GMT
സാവോ പോളോ: ബാഴ്സലോണാ സൂപ്പര്‍ താരം ലൂയിസ് സുവാരസും പിഎസ്ജി സ്ട്രൈക്കര്‍ എഡിസണ് കവാനിയും തിളങ്ങിയ മല്‍സരത്തില്‍ ഇക്വഡോറിനെതിരേ ഉറുഗ്വയ്ക്ക് കിടിലന്‍ ജയം. ഗ്രൂപ്പ് സിയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ഉറുഗ്വയുടെ ജയം. മല്‍സരത്തിലെ മൂന്ന് ഗോളും ആദ്യ പകുതിയിലായിരുന്നു.
ആറാം മിനിറ്റില്‍ സുവാരസിന്റെ അസിസ്റ്റില്‍ നിന്ന് ലെഡെയ് റോ ആദ്യ ഗോള്‍ നേടി. 33ാം മിനിറ്റില്‍ കവാനിയുടെ വക രണ്ടാം ഗോള്‍. ഡിയാഗോ ഗോഡിന് നല്കിയ പന്ത് തകര്‍പ്പന്‍ ഷോട്ടിലൂടെ കവാനി ഗോളാക്കുകയായിരുന്നു. 44ാം മിനിറ്റിലാണ് സുവരാസിന്റെ ഗോള്‍ പിറന്നത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ 78ാം മിനിറ്റില്‍ ഇക്വഡോറിന്റെ മിനയുടെ സെല്‍ഫ് ഗോള്‍ വന്നതോടെ 4-0ത്തിന്റെ ലീഡുമായി ഉറുഗ്വയ് വിജയം അടിവരയിട്ടു.
Next Story
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT