- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടുഷേലിന് കീഴില്‍ ചെല്‍സിക്ക് ആദ്യ ജയം; സലാഹിന് ഡബിള്‍
മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ്ഹാം യുനൈറ്റഡിനെ 3-1ന് തോല്‍പ്പിച്ച് ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തെത്തി.
BY FAR1 Feb 2021 6:08 AM GMT
X
FAR1 Feb 2021 6:08 AM GMT
സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ പുതിയ കോച്ച് തോമസ് ടുഷേലിന് കീഴില്‍ ചെല്‍സിക്ക് ആദ്യ ജയം. ബേണ്‍ലിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെല്‍സി തോല്‍പ്പിച്ചത്. ടുഷേലിന്റെ ആദ്യ മല്‍സരത്തില്‍ ചെല്‍സിക്ക് സമനിലയായിരുന്നു ഫലം. ജയത്തോടെ ചെല്‍സി ഏഴാം സ്ഥാനത്തേക്ക് കുതിച്ചു. മറ്റൊരു മല്‍സരത്തില്‍ വെസ്റ്റ്ഹാം യുനൈറ്റഡിനെ 3-1ന് തോല്‍പ്പിച്ച് ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തെത്തി. മുഹമ്മദ് സലാഹ് ഇരട്ട ഗോള്‍ നേടി. വിജനല്‍ഡാമിന്റെ വകയാണ് ചെമ്പടയുടെ മൂന്നാം ഗോള്‍. മറ്റൊരു മല്‍സരത്തില്‍ ലെസ്റ്ററിനെ 3-1ന് ലീഡ്സ് തകര്‍ത്തു. ലീഗില്‍ ലെസ്റ്റര്‍ നാലാം സ്ഥാനത്താണ്. ആറാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമിനെ ബ്രിങ്ടണ് എതിരില്ലാത്ത ഒരു ഗോളിനും തോല്‍പ്പിച്ചു.
Next Story
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT