- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റഷ്യന് ക്ലബ്ബുകളെയും ദേശീയ ടീമിനെയും വിലക്കി ഫിഫയും യുവേഫയും
ഇതോടെ റഷ്യയ്ക്ക് മാര്ച്ചില് നടക്കുന്ന ലോകകപ്പ് യോഗ്യതാ മല്സരം കളിക്കാന് കഴിയില്ല.
BY FAR28 Feb 2022 6:03 PM GMT

X
FAR28 Feb 2022 6:03 PM GMT
മോസ്കോ: യുക്രെയ്നില് റഷ്യ നടത്തുന്ന അധിനിവേശത്തെ തുടര്ന്ന് ഫുട്ബോള് ലോകത്ത് തുടരുന്ന പ്രതിഷേധങ്ങള്ക്ക് ഫലം കണ്ടു.റഷ്യന് ദേശീയ ടീമിനെയും എല്ലാ റഷ്യന് ക്ലബ്ബുകളെയും യഥാക്രമം ഫിഫയും യുവേഫായും വിലക്കി. ഇതോടെ റഷ്യയ്ക്ക് മാര്ച്ചില് നടക്കുന്ന ലോകകപ്പ് യോഗ്യതാ മല്സരം കളിക്കാന് കഴിയില്ല. റഷ്യന്-ബെലാറഷ്യന് അത്ലറ്റുകളെയും ഒഫീഷ്യലുകളെയും അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി അല്പ്പം മുമ്പ് വിലക്കിയിരുന്നു. തുടര്ന്നാണ് ഫിഫയും യുവേഫായും റഷ്യക്കെതിരേ നടപടിയെടുത്തത്.
Next Story
RELATED STORIES
ഇതിഹാസ ഗുസ്തി താരം ഹള്ക്ക് ഹോഗന് അന്തരിച്ചു
24 July 2025 5:13 PM GMTരണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് വെള്ളിയാഴ്ച അവധി;...
24 July 2025 3:43 PM GMTവിമാനത്തില് ബഹളമുണ്ടാക്കിയ 52 ജൂത കുട്ടികളെ ഇറക്കിവിട്ടു
24 July 2025 3:37 PM GMTചെങ്കടലില് പ്രവേശിച്ച ഇസ്രായേലി ബന്ധമുള്ള ഗ്രീക്ക് കപ്പലിന് നേരെ...
24 July 2025 3:11 PM GMTഎയര് ഇന്ത്യ പൈലറ്റുമാര് കൂട്ടത്തോടെ അവധിയില് പ്രവേശിച്ചു
24 July 2025 2:57 PM GMTവെസ്റ്റ്ബാങ്കില് കാര് ഇടിച്ചുകയറ്റല് ആക്രമണം; ഒമ്പത് ഇസ്രായേലി...
24 July 2025 2:47 PM GMT