- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ് യോഗ്യത; ബ്രസീല്‍ ടീം പ്രഖ്യാപിച്ചു; നെയ്മര്‍ ഇന്‍; പക്വേറ്റ ഔട്ട്
ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീം കോച്ച് ഫെര്‍ണാണ്ടോ ദിനിസ് വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള 25 അംഗ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാര്‍ ഫോര്‍വേഡ് നെയ്മര്‍ ജൂനിയര്‍ ടീമില്‍ ഉണ്ട്. ബെറ്റിംഗ് വിവാദത്തില്‍ പെട്ട ലൂക്കാസ് പക്വെറ്റയെ ടീമില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തി. ഫ്‌ളുമിനെന്‍സിന്റെ പരിശീലകനായ ദിനിസ് ആണ് ഇപ്പോള്‍ ബ്രസീലിന്റെ ഇടക്കാല മാനേജരായി പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം ബ്രസീല്‍ ചുമതലയേറ്റ ശേഷമുള്ള ആദ്യ മത്സരങ്ങള്‍ ആകും ഈ സെപ്റ്റംബറില്‍ നടക്കുന്നത്. സെപ്തംബര്‍ 8 ന് ബൊളീവിയയെയും, സെപ്റ്റംബര്‍ 12ന് പെറുവിനെയും ആണ്. ബ്രസീല്‍ നേരിടുക.
Squad:Goalkeepers: Aliossn (Liverpool), Bento (Athletico Paranaense) and Ederosn (Manchester City)
Defenders: Danilo (Juventus), Vanderosn (AS Monaco), Caio Henrique (AS Monaco), Renan Lodi (Nottingham Forest), Roger Ibanez (Al-Ahli), Gabriel Magalhaes (Arsenal), Marquinhos (Paris St Germain) and Nino (Fluminense)
Midfielders: Andre (Fluminense), Bruno Guimaraes (Newcastle United), Casemiro (Manchester United), Joelinton (Newcastle United) and Raphael Veiga (Palmeiras)
Forwards: Antony (Manchester United), Gabriel Martinelli (Arsenal), Matheus Cunha (Wolverhampton Wanderers), Neymar (Al-Hilal), Richarliosn (Tottenham Hotspur), Rodrygo (Real Madrid) and Vinicius Jr (Real Madrid)
RELATED STORIES
'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMTകൊല്ലം കലക്ടറേറ്റ് സ്ഫോടനം: മൂന്നു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ...
4 Nov 2024 6:04 AM GMTനാനൂറോളം വ്യാജ ബോംബ് ഭീഷണികള്‍; പ്രതി നാഗ്പൂരില്‍ പിടിയില്‍; ബിജെപി...
3 Nov 2024 1:07 PM GMTപൂര നഗരിയില്‍ ആംബുലന്‍സിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ കേസെടുത്ത്...
3 Nov 2024 4:58 AM GMTആര്‍എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില്‍ കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്‍: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMT