- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ് യോഗ്യത; യില്‍മാസ് ഹാട്രിക്കില്‍ തുര്‍ക്കി ഹോളണ്ടിനെ വീഴ്ത്തി
15,34,81 മിനിറ്റുകളിലായിരുന്നു യില്‍മാസിന്റെ ഗോളുകള്‍.
BY FAR25 March 2021 5:25 AM GMT
X
FAR25 March 2021 5:25 AM GMT
ആംസ്റ്റര്‍ഡാം: ലോകകപ്പ് യോഗ്യതമല്‍സരത്തില്‍ കരുത്തരായ ഹോളണ്ടിനെ ഞെട്ടിച്ച് തുര്‍ക്കി. 4-2നാണ് ഓറഞ്ച് പടയെ തുര്‍ക്കി തകര്‍ത്തത്. ബുറാഖ് യില്‍മാസിന്റെ ഹാട്രിക്ക് നേട്ടമാണ് തുര്‍ക്കിയ്ക്ക് വന്‍ ജയമൊരുക്കിയത്.15,34,81 മിനിറ്റുകളിലായിരുന്നു യില്‍മാസിന്റെ ഗോളുകള്‍. ഹോളണ്ടിനായി ക്ലാസെന്‍, ഡിജോങ് എന്നിവര്‍ ഗോള്‍ നേടി. മറ്റൊരു മല്‍സരത്തില്‍ എസ്‌റ്റോണിയയെ ചെക്ക് റിപ്പബ്ലിക്ക് 6-2ന് തോല്‍പ്പിച്ചു. മാള്‍ട്ടയെ റഷ്യ 3-1നും തോല്‍പ്പിച്ചു. കരുത്തരായ ക്രൊയേഷ്യയെ സ്ലൊവേനിയ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ലോക റാങ്കിങില്‍ ക്രൊയേഷ്യ 11ാം സ്ഥാനത്തും സ്ലൊവേനിയ 62ാം സ്ഥാനത്തുമാണ്.
Next Story
RELATED STORIES
ഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ്
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMT