- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാരാലിംപിക്സ്; ഇന്ത്യയ്ക്ക് 13ാം മെഡല്‍; അവനിലേഖരയ്ക്ക് റെക്കോഡ്
പാരാലിംപിക്സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്.
BY FAR3 Sep 2021 6:13 PM GMT
X
FAR3 Sep 2021 6:13 PM GMT
ടോക്കിയോ: പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് റെക്കോഡ് മെഡല്‍ നേട്ടം. ഇന്ന് ഇന്ത്യ രണ്ട് മെഡലാണ് നേടിയത്. ഇന്ന് 50 മീറ്റര്‍ റൈഫിള്‍ 3പി എസ്എച്ച് വണ്‍ വിഭാഗത്തില്‍ അവനിലേഖര വെങ്കലം നേടിയതോടെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയത്. തുടര്‍ന്ന് വൈകിട്ട് അമ്പെയ്ത്തില്‍ ഹര്‍വിന്ദര്‍ സിങ് വെങ്കലം നേടിയതോടെയാണ് 13മെഡല്‍ എന്ന ചരിത്ര നേട്ടത്തില്‍ ഇന്ത്യ എത്തിയത്. വ്യക്തിഗതാ റീ കര്‍വ് ഇനത്തിലാണ് താരത്തിന്റെ നേട്ടം. ആദ്യമായാണ് പാരാലിംപിക്സില്‍ ഇന്ത്യ 13 മെഡല്‍ നേടുന്നത്. നേരത്തെ ഷൂട്ടിങില്‍ 10 മീറ്റര്‍ എയര്‍റൈഫിളില്‍ അവനിലേഖര ലോക റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു. പാരാലിംപിക്സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. കൂടാതെ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും അവനിലേഖര നേടി.
Next Story
RELATED STORIES
മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് ശരിവച്ചു
5 Nov 2024 5:24 AM GMTകെഎസ്ആര്‍ടിസി ബസ്സിടിച്ച് പാല്‍വില്‍പ്പനക്കാരന്‍ മരിച്ചു
5 Nov 2024 5:14 AM GMT'കൃഷ്ണകുമാര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നു'; ബിജെപി വിട്ട് മുന്‍...
5 Nov 2024 3:50 AM GMTആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്‍ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന്‍ ഫീൽഡ് ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMTമലയാളി ഐബി ഉദ്യോഗസ്ഥന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
5 Nov 2024 2:05 AM GMT