- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കിരീട ഫേവററ്റുകള്‍ വീണു; ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്
3-1ന്റെ ലീഡ് കരസ്ഥമാക്കിയ ശേഷമായിരുന്നു ഇന്ത്യ സമനില വഴങ്ങിയത്.
BY FAR22 Jan 2023 5:30 PM GMT
X
FAR22 Jan 2023 5:30 PM GMT
ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ നിന്ന് ആതിഥേയരായ ഇന്ത്യ പുറത്ത്. ക്രോസ് ഓവര്‍ മല്‍സരത്തില്‍ ന്യൂസിലന്റിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടാണ് ഇന്ത്യ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്. നിശ്ചിത സമയത്ത് മല്‍സരം 3-3 സമനിലയില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്നാണ് മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ 4-5നാണ് ന്യൂസിലന്റിന്റെ ജയം. ഷൂട്ടൗട്ടില്‍ രാജ് കുമാര്‍ പാല്‍, ഹര്‍മന്‍ പ്രീത് സിങ്, സുഖജീത്് സിങ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഷംഷെര്‍ സിങിന്റെ രണ്ട് കിക്കും പാഴായി. മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന് പരിക്കേറ്റതാണ് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായത്. 3-1ന്റെ ലീഡ് കരസ്ഥമാക്കിയ ശേഷമായിരുന്നു ഇന്ത്യ സമനില വഴങ്ങിയത്. ഇത്തവണ കിരീടം പ്രതീക്ഷിച്ചായിരുന്നു ഇന്ത്യ ലോകകപ്പിനായി തയ്യാറായത്.
Next Story
RELATED STORIES
യെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMTഅമിത് ഷായെ പുറത്താക്കണം; മുതലമടയില്‍ പ്രതിഷേധം
21 Dec 2024 5:47 PM GMTദമസ്കസില്‍ ഇറാന് എംബസി ജീവനക്കാരന് കൊല്ലപ്പെട്ടു
21 Dec 2024 5:10 PM GMTഹമാസില്‍ പുതുതായി 4000 പ്രവര്‍ത്തകര്‍ ചേര്‍ന്നെന്ന് റിപോര്‍ട്ട്
21 Dec 2024 4:49 PM GMTഅരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
21 Dec 2024 4:26 PM GMTഅതിര്‍ത്തി കൈയ്യേറ്റം തുടര്‍ന്ന് ഇസ്രായേല്‍; ചുരുങ്ങി ദുര്‍ബലമായി അറബ് ...
21 Dec 2024 3:18 PM GMT