കോമണ്‍വെല്‍ത്തില്‍ ചരിത്ര നേട്ടം; ലോണ്‍ ബൗള്‍സില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സ്വര്‍ണ്ണം
BY FAR2 Aug 2022 2:40 PM GMT
X
FAR2 Aug 2022 2:40 PM GMT
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ വനിതകള്‍. ലോണ്‍ ബൗള്‍സില്‍ ഇന്ത്യന്‍ ടീം സ്വര്‍ണ്ണം നേടി. ദക്ഷിണാഫ്രിക്കയെ 17-10ന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ നേട്ടം.
നീന്തലില്‍ പുരുഷന്മാരുടെ 1500മീറ്റര്‍ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങളായ അദ്വിദ് പേജ്, കുശാഗ്ര റാവത്ത് എന്നിവര്‍ ഫൈനലില്‍ പ്രവേശിച്ചു.
Next Story
RELATED STORIES
മൈനാഗപ്പള്ളി വാഹനാപകടക്കൊല: ഡ്രൈവര്‍ക്കും വനിതാ ഡോക്ടര്‍ക്കുമെതിരേ...
16 Sep 2024 4:46 PM GMTവര്‍ക്കലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
16 Sep 2024 4:32 PM GMTജഡ്ജസ് മീറ്റ് രഹസ്യയോഗം; ചിത്രം പുറത്തുവിട്ടത് അബദ്ധത്തിലെന്ന്...
16 Sep 2024 4:21 PM GMTമുംബൈയില്‍ ട്രെയിനില്‍നിന്ന് വീണ് മരിച്ച പെരിന്തല്‍മണ്ണ സ്വദേശിയുടെ...
16 Sep 2024 3:57 PM GMTഎടക്കുളം സ്വദേശി അബൂദബിയില്‍ മരണപ്പെട്ടു
16 Sep 2024 3:45 PM GMTതാനൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി തുങ്ങിമരിച്ച നിലയില്‍
16 Sep 2024 3:40 PM GMT