- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോസ്‌കോ ഒളിംപിക്‌സ് മെഡല്‍ ജേതാവ് രവീന്ദ്രര്‍ പാല്‍ സിങ് അന്തരിച്ചു
20വയസ്സിലാണ് ഇന്ത്യയ്ക്കായി മോസ്‌കോ ഒളിംപിക്‌സില്‍ കളിച്ചത്.
BY FAR8 May 2021 9:03 AM GMT
X
FAR8 May 2021 9:03 AM GMT
ഡല്‍ഹി; മുന്‍ ഹോക്കി താരവും 1980ലെ മോസ്‌കോ ഒളിംപിക്‌സിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ രവീന്ദ്രര്‍ പാല്‍ സിങ് അന്തരിച്ചു. കൊവിഡിനെ തുടര്‍ന്നാണ് 61 കാരനായ രവീന്ദ്രര്‍ പാല്‍ അന്തരിച്ചത്. ലക്‌നൗവിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഏപ്രില്‍ 24നാണ് കൊവിഡ് പോസ്റ്റീവായത്. തുടര്‍ന്ന് ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു. 20വയസ്സിലാണ് ഇന്ത്യയ്ക്കായി മോസ്‌കോ ഒളിംപിക്‌സില്‍ കളിച്ചത്. 1984ലെ ഒളിംപിക്‌സിലും ഇന്ത്യയ്ക്കായി കളിച്ചിരുന്നു.
Next Story
RELATED STORIES
നിജ്ജര്‍ കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
24 Nov 2024 2:14 PM GMTയുപിയിലെ പോലീസ് വെടിവയ്പിനെതിരെ പ്രതിഷേധം
24 Nov 2024 2:08 PM GMTമൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്...
24 Nov 2024 2:03 PM GMTകയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു
24 Nov 2024 1:40 PM GMTവീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍
24 Nov 2024 1:32 PM GMT