- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക യൂത്ത് ബോക്‌സിങ്; സച്ചിന് സ്വര്‍ണ്ണം
മൂന്ന് വെങ്കലമെഡലുകളടക്കം 11 മെഡലുകളാണ് ഇന്ത്യ നേടിയത്.
BY FAR24 April 2021 6:26 AM GMT
X
FAR24 April 2021 6:26 AM GMT
കില്‍സെ: പോളണ്ടില്‍ നടക്കുന്ന ലോക യൂത്ത് ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം സച്ചിന് സ്വര്‍ണ്ണം. 56കിലോ ഗ്രാം വിഭാഗത്തില്‍ കസാഖിസ്ഥാന്റെ യെര്‍ബോലത്ത് സബയറിനെയാണ് സച്ചിന്‍ തോല്‍പ്പിച്ചത്.ഹരിയാന താരമാണ് സച്ചിന്‍. ടൂര്‍ണ്ണമെന്റില്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യ ഏഴ് സ്വര്‍ണ്ണ മെഡലുകളാണ് നേടിയത്.ഗിതികാ, ചാനു, പൂനം, വിനകാ,അരുദ്ധതി, തോക്കോചോം ചാനു എന്നിവരാണ് വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയവര്‍. മൂന്ന് വെങ്കലമെഡലുകളടക്കം 11 മെഡലുകളാണ് ഇന്ത്യ നേടിയത്.
Next Story
RELATED STORIES
നിജ്ജര്‍ കൊലപാതകം: നാലു ഇന്ത്യക്കാരെ വിചാരണ ചെയ്യുമെന്ന് കാനഡ
24 Nov 2024 2:41 PM GMTഹാജിമാര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകള്‍ക്ക് തുടക്കം
24 Nov 2024 2:14 PM GMTയുപിയിലെ പോലീസ് വെടിവയ്പിനെതിരെ പ്രതിഷേധം
24 Nov 2024 2:08 PM GMTമൗലാനാ ഖാലിദ് സൈഫുല്ല റഹ്മാനി മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്...
24 Nov 2024 2:03 PM GMTകയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന് മരിച്ചു
24 Nov 2024 1:40 PM GMTവീട്ടമ്മ കുളത്തില്‍ മരിച്ച നിലയില്‍
24 Nov 2024 1:32 PM GMT