- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒളിംപിക്‌സ്; വെള്ളി ഉറപ്പ്; ഗുസ്തിയില്‍ രവി കുമാര്‍ ഫൈനലില്‍
മറ്റൊരു പ്രതീക്ഷയായ ദീപക് പൂനിയ സെമിയില്‍ തോറ്റു.
BY FAR4 Aug 2021 10:55 AM GMT
X
FAR4 Aug 2021 10:55 AM GMT
ടോക്കിയോ: ഒളിംപിക്‌സില്‍ ഇന്ത്യയുടെ നാലാം മെഡല്‍ ഉറപ്പിച്ച് രവി കുമാര്‍ ദഹിയ്യ. ഗുസ്തിയില്‍ പുരുഷന്‍മാരുടെ 57 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് താരം വെള്ളി ഉറപ്പിച്ചത്. സെമിയില്‍ കസാഖിസ്ഥാന്റെ നൂറിസലാം സനായേവിനെ 7-9ന് തകര്‍ത്താണ് ജയം. വന്‍ ലീഡ് നേടിയ ശേഷമാണ് സനായേവ് തോല്‍വി നേരിട്ടത്. മറ്റൊരു പ്രതീക്ഷയായ ദീപക് പൂനിയ സെമിയില്‍ തോറ്റു. അമേരിക്കയുടെ ഡേവിഡ് മോറീസിനോടാണ് തോല്‍വി.സ്‌കോര്‍ 10-0. എന്നാല്‍ താരം വെങ്കലത്തിനായി ഏറ്റുമുട്ടും.
വെള്ളി ഉറപ്പാക്കിയതോടെ ഗുസ്തിയില്‍ ഒളിംപിക്‌സ് മെഡല്‍ കുറിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് രവി. കെ ഡി ജാദവ്, സുശീല്‍ കുമാര്‍, യോഗേശ്വര്‍ ദത്ത്, സാക്ഷി മാലിക് എന്നിവരാണ് ഇതിന് മുമ്പ് മെഡല്‍ നേടിയവര്‍.
Next Story
RELATED STORIES
അയര്‍ലാന്‍ഡ് സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
24 Nov 2024 9:39 AM GMTമഹാരാഷ്ട്രയില്‍ വിജയിക്ക് ആരതി ഉഴിയുന്നതിനിടെ വന്‍ തീപിടുത്തം (വീഡിയോ)
24 Nov 2024 9:32 AM GMTയുഎഇയില്‍ കാണാതായ ജൂത റബ്ബി സി കോഗന്റെ മൃതദേഹം കണ്ടെത്തിയെന്ന്...
24 Nov 2024 7:48 AM GMTപോലിസുകാരനെ കുത്തിക്കൊന്ന യുവാവിനെ പോലിസ് വെടിവച്ചു കൊന്നു (വീഡിയോ)
24 Nov 2024 7:23 AM GMTകാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു.
24 Nov 2024 7:03 AM GMTപാലക്കാട് ആര്‍എസ്എസ്-കോണ്‍ഗ്രസ്-എസ്ഡിപിഐ ഡീലുണ്ടായെന്ന് എ കെ ബാലന്
24 Nov 2024 6:51 AM GMT