Tennis

കൊവിഡ്; മെദ്വദേവ് മൊന്റേ കാര്‍ലോ ഓപ്പണില്‍ നിന്ന് പിന്‍മാറി

കഴിഞ്ഞ ദിവസം നടന്ന പരിശീലന മല്‍സരത്തില്‍ മെദ്വദേവ് നദാലുമായി ഏറ്റുമുട്ടിയിരുന്നു.

കൊവിഡ്; മെദ്വദേവ് മൊന്റേ കാര്‍ലോ ഓപ്പണില്‍ നിന്ന് പിന്‍മാറി
X


ലണ്ടന്‍: ലോക രണ്ടാം നമ്പര്‍ താരമായ റഷ്യയുടെ ഡാനില്‍ മെദ്വദേവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊന്റേ കാര്‍ലോ മാസ്‌റ്റേഴ്‌സ് ടൂര്‍ണ്ണമെന്റില്‍ നിന്നും താരം പിന്‍മാറി. കഴിഞ്ഞ ദിവസമാണ് ടൂര്‍ണ്ണമെന്റ് അരങ്ങേറിയത്. ഏപ്രില്‍ 18 വരെയുള്ള ടൂര്‍ണ്ണമെന്റില്‍ റാഫേല്‍ നദാല്‍ മല്‍സരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന പരിശീലന മല്‍സരത്തില്‍ മെദ്വദേവ് നദാലുമായി ഏറ്റുമുട്ടിയിരുന്നു. നദാലിനെയും കൊവിഡ് ടെസ്റ്റിന് വിധേയനാക്കിയിട്ടുണ്ട്.





Next Story

RELATED STORIES

Share it