Tennis

ഫ്രഞ്ച് ഓപ്പണ്‍; ജോക്കോവിച്ചിന് വീഴ്ത്തി നദാല്‍ സെമിയില്‍

ടീനേജ് സെന്‍സേഷന്‍ അല്‍ക്കാരസിനെ 6-4, 6-4, 4-6, 7-6 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെമിയില്‍ കടന്നത്.

ഫ്രഞ്ച് ഓപ്പണ്‍; ജോക്കോവിച്ചിന് വീഴ്ത്തി നദാല്‍ സെമിയില്‍
X


പാരിസ്: ലോക ഒന്നാം നമ്പര്‍ നൊവാക്ക് ജോക്കോവിച്ചിനെ അട്ടിമറിച്ച് മുന്‍ ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ 6-2, 4-6, 6-2, 7-6 സെറ്റുകള്‍ക്കാണ് സ്‌പെയിന്‍ താരത്തിന്റെ ജയം.നിലവില്‍ നദാല്‍ റാങ്കിങില്‍ അഞ്ചാം സ്ഥാനത്താണ്. സെമിയില്‍ ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സെവര്‍വിനെ നേരിടും. സെവര്‍വ് സ്‌പെയിനിന്റെ ടീനേജ് സെന്‍സേഷന്‍ അല്‍ക്കാരസിനെ 6-4, 6-4, 4-6, 7-6 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെമിയില്‍ കടന്നത്.




Next Story

RELATED STORIES

Share it